Powered by Blogger.

Non-Fantastical/ Poetry collection/ English/ By Alvin Philip Cherian

A synergy of philosophy, theology and astronomy captured with love and enthusiasm. Literature made to express the complexities of life and the universe and to inspire unworldly thoughts and journeys. 18 poems encapsulating the uniqueness of human existence and ready to get embedded in human minds. New perspectives to everyday life and reality and a spark to get the reader searching for life’s meaning is guaranteed.


Rs 99.00
Add to Cart

സഫലം (കവിതാസമാഹാരം) by വിനീത പാല്യത്ത്

കവിതയിലൊരു വിതയുണ്ടെന്ന് പൂര്‍വ്വസൂരികള്‍ പറഞ്ഞുവച്ചതാണ്. വിതയ്ക്കുന്നതാണ് വിത്ത്. കവികളുടെ കൈയിലുള്ളത് നാളേയ്ക്കുള്ള വിത്തുകളാണ്. മൗനം മുതല്‍ സഫലം വരെയുള്ള കവിതകളുടെ സമാഹാരമാണ് വിനീത പാല്യത്ത് എഴുതിയ  സഫലം.

ജാലകം (കവിതാസമാഹാരം) By വിനീത പാല്യത്ത്

മുറിവേറ്റ പക്ഷിയുടെ വേദനയും പിടച്ചിലും ഈ കവിതകളില്‍ നിഴലിക്കുന്നുണ്ട്. സമൂഹത്തിനുനേരേ ഗര്‍ജിക്കുകയും സ്ത്രീത്വത്തോട് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആഹ്വാനം ചെയ്യുകയും ആളിക്കത്തുകയും ചെയ്യുന്ന കവിതകളുടെ സമാഹാരം

Vineetha Palyathu (About the author)

Rs 60.00
Add to Cart

GERARD MANLEY HOPKINS AND INDIAN POETICS by Dr. Lima Antony

Gerard Manley Hopkins, a British poet (1844 – 1889), remained almost unknown during his lifetime. His highly original and aesthetically superb poems remained unpublished for several decades. By 1930 he came to be acknowledged as one of the most original English poets. In the present work of her Ph.D thesis, Dr Lima Antony makes a comparative study of the aesthetic theory of Hopkins with ancient Indian poetics in a lucid style. The study illuminates the obscure theories of Hopkins in the light of Natyasastra and Rasa theory.

സ്നേഹപൂര്‍വം ഞാന്‍ (കവിതകള്‍ paperback edition) By അരുണ്‍ വിശ്വനാഥ്

ഇരുപത്തൊന്ന് ചെറു കവിതകള് അടങ്ങുന്ന കവിത സമാഹരമാണ് യുവ കവിയായ അരുണ് വിശ്വനാഥ് എഴുതിയ  'സ്നേഹപൂര്വ്വം ഞാന്' എന്ന പുസ്തകം. അതില് ഗുരുസ്മരണ, വിദ്യ, അക്ഷരം, സ്ത്രീ അബലയല്ല എന്നിവയും തുടര്ന്നു വരുന്ന പന്ത്രണ്ട്  കവിതകള് പ്രണയം, വിരഹം, കാത്തിരുപ്പ് എന്നിവയും ആണ്.  കവിതകളില് ചിലത് സ്വപ്നത്തിന്റെ മണ്ണില്നിന്ന് കിളിര്ത്ത് വന്നവയാണ്. പ്രണയത്തിന്റെ പ്രകാശം ഒരു പ്രിസത്തിലൂടെ കടത്തിവിടുമ്പോള് എന്നതുപോലെ പലതരം പ്രണയ സങ്കല്പ്പങ്ങള് പലപല കവിതകളായി നമുക്ക് മുന്നില് നിവര്ന്നുവരുന്നു. മനുഷ്യത്വത്തെ തൊട്ടറിയാനുള്ള അവസരമാണ് ഓരോ കവിതയും. ചിലപ്പോളത് സ്വപ്നഭംഗത്തിന്റെ സ്വഭാവത്തിലേക്കും വഴിമാറുന്നു. 
ജീവിതത്തിന്റെ അഭികാമ്യതയും അതിന്റെ തന്നെയുള്ള അര്ത്ഥശൂന്യതയും പെന്ഡുലം പോലെ കവിതകളില് ആടിക്കളിക്കുന്നു. പ്രണയത്തിന്റെ വേനലും, മഞ്ഞും, മഴയും ഇതിലുണ്ട്. പ്രണയ നീരസത്തിന്റെ തീക്ഷണതയുമുണ്ട്.


Rs 85.00
Add to Cart

മഴയോടാണെന്‍റെ പ്രണയം (കവിതകള്‍ E Book) By സംഘം അബ്ബാസ്

സംഘം അബ്ബാസിന്റെ മനോഹരമായ കവിതകളുടെ സമാഹാരമാണ് മഴയോടാണെന്‍റെ പ്രണയം. പ്രണയം പല രൂപവും ഭാവവും കൈക്കൊണ്ട് പലരിലും പ്രവേശിക്കാറുണ്ട്. പ്രണയത്തിന്റെ ചേതോഹരമായ കുരുക്കുകള്‍ ചിലപ്പോള്‍ ഉണങ്ങാത്ത മുറിവു പോലെയും മറ്റു ചിലപ്പോള്‍ മരവിക്കാത്ത നൊസ്റ്റാള്‍ജിയ ആയും പ്രകടമാകാറുണ്ട്. ഒരു നാള്‍ അവനോ അവളോ മധ്യവയസിന്റെ പ്രാരാബ്ധങ്ങളും പേറി ചിന്താകുലനായിരിക്കേ ചിലപ്പോള്‍ പഴയ ഒരു ഹിന്ദി ഗാനമാകും ക്യാമ്പസ് ജീവിതത്തിന്റെ മധുരം ഓര്‍മയിലേക്കോടിയെത്തിക്കുക. ചില നേരങ്ങളില്‍ ചില പൂക്കളുടെ ഗന്ധമോ ചാറ്റല്‍ മഴയോ നനുത്ത കാറ്റോ ഒരു ഗാനമോ നമ്മളിലെ പഴയ പ്രണയത്തെ ചാരം നീക്കി തെളിച്ചെടുക്കാറുണ്ട്. അങ്ങനെ ചേതാഹരമായ പ്രണയത്തിന്റെ കാലൊച്ചകളിലേക്കാണ് സംഘം അബ്ബാസിന്‍റെ ഈ കവിതകള്‍ നമ്മെ നയിക്കുന്നത്.

Rs: 50.00
Add to Cart

Drizzling drops - Part II (Poems/English/Paperback) by Sarala. D

The poet, Sarala D, is a regular blogger, who owns some remarkable poems, short stories and articles, written by herself. This book comprises a collection of thirty-six poems, depicting her emotions, attitudes, protest etc. towards the negative traits prevailing in the society. Of course, there are apparently some silver linings of accepting the affirmative occurrences that loom around. The ardent lovers of poems will not be disheartened while traversing through these verses.

Sarala. D

Rs: 150.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store