Powered by Blogger.

Combo Offers


വിനോദ് നാരായണന്‍റെ രണ്ടു സൂപ്പര്‍ഹിറ്റ് ക്രൈംത്രില്ലര്‍ നോവലുകള്‍ കോംബോ ആയി ഇപ്പോള്‍ ലഭിക്കുന്നു. 700 രൂപ മുഖവിലയുള്ള രണ്ടു പുസ്തകങ്ങള്‍ 450 രൂപയ്ക്കു ലഭിക്കുന്നു. (പോസ്റ്റേജ് സൗജന്യം)



ചിന്നയുടെ പറക്കുംകപ്പല്‍, ടോട്ടോച്ചാന്‍റെ കഥ എന്നീ മലയാളം ഇലസ്ട്രേറ്റഡ് ചില്‍ഡ്രന്‍സ് സ്റ്റോറി ബുക്ക്സ് കോംബോ ഓഫറില്‍ ലഭിക്കുന്നു. 280 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ 175 രൂപയ്ക്കാണ് ഇപ്പോള്‍ ലഭിക്കുന്നത്. പോസ്റ്റേജ് 40 രൂപ പുറമേ. വാട്സാപ്പ് നമ്പര്‍ 9567216134




മൂന്നു വില്ലേജ് ത്രില്ലര്‍ നോവലുകളുടെ സെറ്റ് ആണ് കോംബോ ഓഫറില്‍ ലഭിക്കുന്നത്. വിനോദ് നാരായണന്‍ എഴുതിയ ഗ്രാമപശ്ചാത്തലത്തിലുള്ള ത്രില്ലര്‍ നോവലുകളുടെ സെറ്റ് ആണ് ഇത്. ആനമയിലൊട്ടകം, ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല, കാമിക എന്നീ നോവലുകളാണ് ഈ ഓഫറില്‍ ലഭിക്കുന്നത്. ആമസോണില്‍ 800 രൂപ മുഖവിലയുള്ള ഈ പുസ്തകങ്ങളുടെ സെറ്റ് നൈനബുക്സ് ഓണ്‍ലൈന്‍ ഷോപ്പ് വഴി 500 രൂപയ്ക്ക് ലഭിക്കുന്നു. 
പോസ്റ്റേജ് സൗജന്യം. കാഷ് ഓണ്‍ ഡെലിവറിയും ലഭിക്കും. വാട്സാപ്പ് ചെയ്യൂ അല്ലെങ്കില്‍ വിളിക്കൂ 9567216134  
ഈ ഓഫര്‍ ആമസോണിലും ലഭിക്കും




5 മലയാളം ക്രൈം ത്രില്ലറുകള്‍ ബുക്ക് സെറ്റ്. 1400 രൂപയുടെ പുസ്തകങ്ങള്‍ 850 രൂപയ്ക്ക് ലഭിക്കുന്നു. വിനോദ് നാരായണന്‍ എഴുതിയ അഞ്ച് മലയാളം ക്രൈം ത്രില്ലര്‍ നോവലുകള്‍ കോംബോ ഓഫറില്‍ ലഭിക്കുന്നു. മലയാളം ക്രൈം ത്രില്ലര്‍ നോവലുകളായ സീക്രട്ട് ഏജന്‍റ് ജാനകി, സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ്, മറവന്‍തുരുത്ത് പോലീസ് സ്റ്റേഷന്‍, ഹണിട്രാപ്പ്, വെല്‍കം റ്റു കൊച്ചി, എന്നിവയാണ് ഒരു സെറ്റ് ആയി ലഭിക്കുന്നത്. പോസ്റ്റേജ് സൗജന്യം.  കാഷ് ഓണ്‍ ഡെലിവറി ഉണ്ട്. 
വാട്സാപ്പ് ചെയ്യൂ അല്ലെങ്കില്‍ വിളിക്കൂ 9567216134  
ഈ ഓഫര്‍ ആമസോണിലും ലഭിക്കും (വിലയില്‍ മാറ്റമുണ്ടാകും) Click here




മൂന്ന് ഹൊറര്‍ നോവലുകള്‍
മൂന്ന് ഹൊറര്‍ ത്രില്ലര്‍ നോവലുകളുടെ സെറ്റ് കോംബോ ഓഫറില്‍ ലഭിക്കുന്നു. നൈന ബുക്സ് പ്രസിദ്ധീകരിച്ച് വിനോദ് നാരായണന്‍ എഴുതിയ മന്ദാരയക്ഷി, ദുര്‍ഗാഷ്ടമി, ബ്ലാക്ക് നൈറ്റ് ഗൗണ്‍ എന്നീ പുസ്തകങ്ങളാണ് ഈ ഓഫറില്‍ ലഭിക്കുന്നത്. 675 രൂപ വില വരുന്ന പുസ്തകങ്ങളാണ് 500 രൂപയ്ക്ക് ലഭിക്കുന്നത്. പോസ്റ്റേജ് സൗജന്യം. കാഷ് ഓണ്‍ ഡെലിവറിയും ലഭിക്കും. വാട്സാപ്പ് ചെയ്യൂ അല്ലെങ്കില്‍ വിളിക്കൂ 9567216134  
ഈ ഓഫര്‍ ആമസോണിലും ലഭിക്കും (വിലയില്‍ മാറ്റമുണ്ടാകും) Click here



മൂന്ന് ബാലസാഹിത്യ കൃതികള്‍
മൂന്ന് ബാലസാഹിത്യ കൃതികളുടെ സെറ്റ് കോംബോ ഓഫറില്‍ ലഭിക്കുന്നു. നൈന ബുക്സ് പ്രസിദ്ധീകരിച്ച് വിനോദ് നാരായണന്‍ എഴുതിയ കാട്ടാനകളും പേരാച്ചികളും, കൊച്ചു കൊച്ചു നിഗൂഢകഥകള്‍, നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര എന്നീ പുസ്തകങ്ങളാണ് ഈ ഓഫറില്‍ ലഭിക്കുന്നത്. 575 രൂപ വില വരുന്ന പുസ്തകങ്ങളാണ് 399 രൂപയ്ക്ക് ലഭിക്കുന്നത്.പോസ്റ്റേജ് സൗജന്യം. കാഷ് ഓണ്‍ ഡെലിവറിയും ലഭിക്കും. വാട്സാപ്പ് ചെയ്യൂ അല്ലെങ്കില്‍ വിളിക്കൂ 9567216134
ഈ ഓഫര്‍ ആമസോണിലും ലഭിക്കും (വിലയില്‍ മാറ്റമുണ്ടാകും) Click here  



മൂന്ന് ക്രൈം ത്രില്ലര്‍ നോവലുകള്‍
മൂന്ന് ക്രൈം ത്രില്ലര്‍ നോവലുകളുടെ സെറ്റ് കോംബോ ഓഫറില്‍ ലഭിക്കുന്നു. നൈന ബുക്സ് പ്രസിദ്ധീകരിച്ച് വിനോദ് നാരായണന്‍ എഴുതിയ ഹണിട്രാപ്പ്, സീക്രട്ട് ഏജന്‍റ് ജാനകി, മാരിയമ്മന്‍ തെരുവ് എന്നീ പുസ്തകങ്ങളാണ് ഈ ഓഫറില്‍ ലഭിക്കുന്നത്. 899 രൂപ വില വരുന്ന പുസ്തകങ്ങളാണ് 650 രൂപയ്ക്ക് ലഭിക്കുന്നത്. പോസ്റ്റേജ് സൗജന്യം. കാഷ് ഓണ്‍ ഡെലിവറിയും ലഭിക്കും. വാട്സാപ്പ് ചെയ്യൂ അല്ലെങ്കില്‍ വിളിക്കൂ 9567216134 



ആമസോണില്‍ 700 രൂപ വിലയുള്ള രണ്ട് ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ കോംബോ ഓഫറില്‍ 450 രൂപയ്ക്ക് ലഭിക്കുന്നു. അയ്യപ്പന്‍ - പതിനെട്ട് മലകളുടെ തമ്പുരാന്‍ (ഹിസ്റ്ററി ത്രില്ലര്‍), സീക്രട്ട് ഏജന്‍റ് ജാനകി (ക്രൈം ത്രില്ലര്‍)
എന്നീ പുസ്തകങ്ങളാണ് ഈ ഓഫറില്‍ ലഭിക്കുന്നത്. പോസ്റ്റേജ് സൗജന്യം. കാഷ് ഓണ്‍ ഡെലിവറിയും ലഭിക്കും. വാട്സാപ്പ് ചെയ്യൂ അല്ലെങ്കില്‍ വിളിക്കൂ 9567216134



നാലു ക്രൈം ത്രില്ലര്‍ നോവലുകള്‍ കോംബോ ഓഫറില്‍ 500 രൂപയ്ക്ക്ല ഭിക്കുന്നു. നെടുങ്കണ്ടം ഗ്യാങ്ങ്, മറവന്‍തുരുത്ത് പോലീസ് സ്റ്റേഷന്‍, മുംബൈ റസ്റ്റോറന്‍റ്, ഡബിള്‍ മര്‍ഡര്‍ എന്നീ പുസ്തകങ്ങളാണ് ഈ ഓഫറില്‍ ലഭിക്കുന്നത്. ആമസോണില്‍ 840 രൂപ വില വരുന്ന പുസ്തകങ്ങളാണ് ഇത്. പോസ്റ്റേജ് സൗജന്യം. കാഷ് ഓണ്‍ ഡെലിവറിയും ലഭിക്കും. വാട്സാപ്പ് ചെയ്യൂ അല്ലെങ്കില്‍ വിളിക്കൂ 9567216134
ഈ ഓഫര്‍ ആമസോണിലും ലഭിക്കും (വിലയില്‍ മാറ്റമുണ്ടാകും) Click here  


നെടുങ്കണ്ടം ഗ്യാങ്ങ്, ഡബിള്‍ മര്‍ഡര്‍, നായിക, ദുര്‍ഗാഷ്ടമി, മുംബൈ റസ്റ്റോറന്‍റ്, വെല്‍കം റ്റു കൊച്ചി എന്നീ  6 ക്രൈം ത്രില്ലര്‍ നോവലുകള്‍ കോംബോ ഓഫറില്‍ ഇപ്പോള്‍ 600 രൂപയ്ക്ക് ലഭിക്കുന്നു. പോസ്റ്റേജ് സൗജന്യമാണ്. ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം. കാഷ് ഓണ്‍ ഡെലിവറി ലഭിക്കും. 9567216134 എന്ന വാട്സാപ്പ് നമ്പറില്‍ ഈ കോംബോ ഓഫര്‍ ഓര്‍ഡര്‍ ചെയ്യാം. '6 Novels Combo' എന്ന് ടൈപ്പ് ചെയ്ത് വിലാസം സഹിതം മെസേജ് ചെയ്യൂ. അഡ്വാന്‍സ് പെയ്മെന്‍ര് ചെയ്യുന്നതിന് ഗൂഗിള്‍ പേ നമ്പര്‍ 9567216134 അല്ലെങ്കില്‍ താഴെ കാണുന്ന ബൈ നൗ ബട്ടണ്‍ ക്ലിക്ക് ചെയ്യൂ.






ബ്ലാക്ക് നൈറ്റ് ഗൗണ്‍, നായിക, ഹണിട്രാപ്പ്, മുംബൈ റസ്റ്റോറന്‍റ്, വെല്‍കം റ്റു കൊച്ചി എന്നീ  5 ക്രൈം ത്രില്ലര്‍ നോവലുകള്‍ കോംബോ ഓഫറില്‍ ലഭിക്കുന്നു. 840 രൂപ മുഖവിലയുള്ള ഈ പുസ്തകങ്ങള്‍ ഇപ്പോള്‍ വെറും 600 രൂപയ്ക്ക് ലഭിക്കുന്നു. പോസ്റ്റേജ് സൗജന്യമാണ്. ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം. പോസ്റ്റേജ് സൗജന്യം. കാഷ് എണ്‍ ഡെലിവറി ലഭിക്കും. 9567216134 എന്ന വാട്സാപ്പ് നമ്പറില്‍ ഈ കോംബോ ഓഫര്‍ ഓര്‍ഡര്‍ ചെയ്യാം. '5 Novels Combo' എന്ന് ടൈപ്പ് ചെയ്ത് വിലാസം സഹിതം മെസേജ് ചെയ്യൂ. അഡ്വാന്‍സ് പെയ്മെന്‍ര് ചെയ്യുന്നതിന് ഗൂഗിള്‍ പേ നമ്പര്‍ 9567216134 



രണ്ട് പാചക പുസ്തകങ്ങള്‍ കോംബോ ഓഫര്‍

 'കേരള തമിഴ്നാട്  തനത് വിഭവങ്ങള്‍', 'ചക്ക വിഭവങ്ങള്‍' എന്നീ രണ്ട് പാചക പുസ്തകങ്ങള്‍ കോംബോ ഓഫറില്‍ ലഭിക്കുന്നു. കോംബോ വില 200 രൂപ. പോസ്റ്റേജ് സൗജന്യം. 9567216134 എന്ന വാട്സാപ്പ് നമ്പറില്‍ ഈ കോംബോ ഓഫര്‍ ഓര്‍ഡര്‍ ചെയ്യാം. 'Cook Books Combo' എന്ന് ടൈപ്പ് ചെയ്ത് വിലാസം സഹിതം മെസേജ് ചെയ്യൂ. നമ്പര്‍ 9567216134 

Please include messages to us here.

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store