Powered by Blogger.

വിവരാവകാശ നിയമം 2005 /Right to information Act, 2005, Weapon against corruption / Malayalam / Paperback / By Adv.Bineesh P Chacko M.Tech,MBA, LL.M

വിവരാവകാശ നിയമത്തിന്‍റെ മലയാളത്തില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച പുസ്തകമാണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ വിവരാവകാശ നിയമം സംബന്ധിച്ച് എല്ലാം ഉണ്ട്. ഇത് തയ്യാറാക്കിയത് പ്രശസ്ത അഭിഭാഷകനായ ബിനീഷ്.പി.ചാക്കോയാണ്.  വിവരാവകാശ അപേക്ഷ, അപ്പീൽ, പരാതി മാതൃകകൾ , പ്രധാനപ്പെട്ട വിവരാവകശ കമ്മീഷൻ്റെ ഉത്തരവുകൾ , കോടതി വിധികൾ ഉൾക്കൊള്ളിച്ചിരിക്കുന്നു . അഴിമതിക്കെതിരെ പോരാടാൻ ഇതൊരു ആയുധം തന്നെയാണ്. ആക്ടും ചട്ടങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും ചേർത്തിരിക്കുന്നു.

1 വിവരാവകാശ നിയമം, 2005
2 വിവരാവകാശ ചട്ടങ്ങള്‍, 2012
3 കേരള വിവരാവകാശ (ഫീസിന്‍റെയും ചെലവിന്‍റെയും ക്രമീകരണം) ചട്ടങ്ങള്‍, 2006
4 കേരള സംസ്ഥാന വിവരാവകാശ കമ്മീഷന്‍
(അപ്പീല്‍ ചെയ്യുന്നതിനുള്ള നടപടിക്രമം) നിയമങ്ങള്‍, 2006
5 വിവരാവകാശ  അപേക്ഷ, പരാതി, ഒന്നാം അപ്പീല്‍, രണ്ടാം അപ്പീല്‍, കത്തുകളുടെ മാതൃകകള്‍
6 ചോദ്യങ്ങള്‍, സംശയങ്ങള്‍, മറുപടികള്‍
7 കേരള സംസ്ഥാന  വിവരാവകാശ കമ്മീഷന്‍റെ പ്രധാന ഉത്തരവുകള്‍
8 കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ പ്രധാന ഉത്തരവുകള്‍
9 സുപ്രധാന കോടതി വിധികള്‍

10 The Right to Information Act, 2005

11 The Right to information Rules, 2012

12 Kerala Right to Information (regulation of fee and cost) Rules, 2006

13 The Kerala State Information (Procedure for Appeal) Rules, 2006

14 The Kerala High Court (right to information) rules, 2006

15 The right to information (Subordinate Courts and Tribunals) Rules, 2006 

16 പ്രധാന വെബ്സൈറ്റുകളുടെ വെബ് അഡ്രസ് 


Truth In/As Authority / English / Paperback / by Bal Gopal,

What if the greatest authority you could follow wasn't a person , an institution , or a set of rules - but truth itself ? It's about moving from authority that's imposed to truth that's discovered . This book is about that shift

ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല (Paperback 3rd Edition) Drawing learning step by step method

ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല' ചിത്രകല ശാസ്ത്രീയമായി പഠിക്കാന്‍ മലയാളത്തില്‍ തയ്യാറാക്കിയ ഒരു ആധികാരിക ഗ്രന്ഥം ഒന്നാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥികള്‍ മുതല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുവരെ പ്രയോജനപ്പെടുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന പുസ്തകമാണിത്. ഡ്രോയിംഗ് ഒട്ടും അറിഞ്ഞുകൂടാത്തവര്‍ക്കുവരെ ചിത്രകല പഠിക്കുവാന്‍ പറ്റുന്ന രീതിയില്‍ ശാസ്ത്രീയമായി തയ്യാറാക്കിയതാണ് ഈ ചിത്രകലാപഠന പുസ്തകം.

  1. കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഡ്രോയിംഗ് പഠിക്കാനുതകുന്ന കോളം ടെക്നിക്. 
  2. പഴം, പച്ചക്കറി, പൂക്കള്‍, വാഹനങ്ങള്‍ എന്നിവ എങ്ങനെ എളുപ്പത്തില്‍ വരക്കാം. 
  3. കൂടാതെ മുതിര്‍ന്ന കുട്ടികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗ്, ഷേഡിങ്ങ്, ഡിസൈന്‍, റണ്ണിങ്ങ് ഡിസൈന്‍, മോഡല്‍ ഡ്രോയിംഗ്, ജ്യോമട്രി ഡ്രോയിംഗ്, അനാട്ടമി, നേച്ചര്‍, പോര്‍ട്രെയിറ്റ് തുടങ്ങി ഡ്രോയിംഗിന്‍റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്നു.

Rs 199.00
Add to Cart

സൂര്യസാക്ഷാത്ക്കാരം Sun and Contingent stasis of the Meta / Paperback/ By Nigitha John

ദില്ലിയിലെ ജെ.എന്‍.യുവില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്ന നിഗിത ജോണ്‍ പ്രപഞ്ചത്തിന്‍റെ ഉദ്ഭവവും നിലനില്‍പ്പും പഠനവിധേയമാക്കിക്കൊണ്ട് സൂര്യനെ കേന്ദ്രീകരിച്ചുനില്‍ക്കുന്ന സൗരയൂഥത്തിന്‍റെ അളവുകളുടെ പുതിയ മാനം കണ്ടെത്താന്‍ ശ്രമിക്കുകയാണ് സൂര്യസാക്ഷാത്ക്കാരം എന്ന ഈ പുസ്തകത്തിലൂടെ.

വെങ്കിടപുരത്തിന്‍റെ പുണ്യതീരം / Paperback / T.V.Chandran

വൈക്കത്ത് വേമ്പനാട്ട് കായലിനോടുരുമ്മിക്കിടക്കുന്ന തിരുമണി വെങ്കിടപുരം എന്ന ടിവി പുരം ഗ്രാമത്തിന്‍റെ വിശേഷങ്ങളും ഐതിഹ്യപെരുമകളും പങ്കുവയ്ക്കുകയാണ് ശ്രീ ടിവി ചന്ദ്രന്‍ ഈ ഗ്രന്ഥത്തിലൂടെ. ടിവിപുരം ശ്രീരാമസ്വാമിക്ഷേത്രം, മൂത്തേടത്ത് കാവ് ഭഗവതീക്ഷേത്രം, കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ്ണക്ഷേത്രം. വൈക്കം മഹാദേവക്ഷേത്രം തുടങ്ങിയ അമ്പലങ്ങളുടെ ചരിത്രത്തിന്‍റെ ഇതള്‍ വിരിയുകയാണ് വെങ്കിടപുരത്തിന്‍റെ പുണ്യതീരം എന്ന ഈ പുസ്തകത്തില്‍

സൃഷ്ടി സിദ്ധാന്തം ഒരു ശാസ്ത്ര സത്യം (Non-Fiction) by Chandran. P

പരിണാമ സിദ്ധാന്തവും സൃഷ്ടി സിദ്ധാന്തവും  ആണ് ഭൂമിയിൽ ജീവൻ എങ്ങനെയുണ്ടായി എന്നതിനെപ്പറ്റി  നിലവിലുള്ള  രണ്ടു സിദ്ധാന്തങ്ങൾ. ഒരു പൊതുപൂർവികനിന്നും പരിണമിച്ചാണ് എല്ലാ ജീവികളും ഉണ്ടായത് എന്ന് പരിണാമസിദ്ധാന്തവും ദൈവമാണ് എല്ലാത്തിനെയും സൃഷ്ടിച്ചത് എന്ന് സൃഷ്ടി സിദ്ധാന്തവും പറയുന്നു. എല്ലാവരുടെയും ദൈവവിശ്വാസം അവരവർ വിശ്വസിക്കുന്ന മതത്തിനെ അടിസ്ഥാനമാക്കി ഉള്ളതാണ്. ഒരു വിശ്വാസം എന്നതിൽ കവിഞ്ഞ് ദൈവം ഉണ്ടെന്നുള്ളതിന്  യാതൊരു തെളിവുകളും ഇല്ല. എന്നാൽ ദൈവം ഉണ്ടെന്നും പ്രകൃതിയിൽ ഉള്ളതെല്ലാം ദൈവത്തിന്റെ സൃഷ്ടിയാണെന്നും ശാസ്ത്രീയമായി തെളിയിക്കുക സാധ്യമാണ്. അതിനുള്ള തെളിവുകളാണ് Mathematics ഉം Physics ഉം പരീക്ഷണ തെളിവുകളും ഉപയോഗിച്ച് ശാസ്ത്രീയമായി  ഈ പുസ്തകത്തിൽ ആർക്കും മനസ്സിലാകുന്ന ലളിതമായ ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നത്.  മതങ്ങളിലുള്ള യാതൊരു ആശയങ്ങളെയും ഈ പുസ്തകത്തിൽ   ഉപയോഗിക്കുന്നില്ല. അതായത്, ദൈവം ഉണ്ടെന്നും ദൈവമാണ് ജീവജാലങ്ങളെ അടക്കം ഈ പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിച്ചത് എന്നതിനുമുള്ള ശാസ്ത്രീയമായ തെളിവാണ്  ഈ പുസ്തകത്തിൽ ഉള്ളത്.



Rs 120.00
Add to Cart

The legend: Arattupuzha Velayudha Panickar (Paperback) by Vineetha Palyath

Aratupuzha Velayudha Panicker was the first notable person to challenge the upper classes in Kerala. His struggle led to many epic struggles for men and women against upper caste domination. This book is a detailed study of this powerful person by Vineetha Palyath

ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല (Paperback) Drawing learning step by step method

ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല' ചിത്രകല ശാസ്ത്രീയമായി പഠിക്കാന്‍ മലയാളത്തില്‍ തയ്യാറാക്കിയ ഒരു ആധികാരിക ഗ്രന്ഥം ഒന്നാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥികള്‍ മുതല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുവരെ പ്രയോജനപ്പെടുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന പുസ്തകമാണിത്. ഡ്രോയിംഗ് ഒട്ടും അറിഞ്ഞുകൂടാത്തവര്‍ക്കുവരെ ചിത്രകല പഠിക്കുവാന്‍ പറ്റുന്ന രീതിയില്‍ ശാസ്ത്രീയമായി തയ്യാറാക്കിയതാണ് ഈ ചിത്രകലാപഠന പുസ്തകം.

  1. കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഡ്രോയിംഗ് പഠിക്കാനുതകുന്ന കോളം ടെക്നിക്. 
  2. പഴം, പച്ചക്കറി, പൂക്കള്‍, വാഹനങ്ങള്‍ എന്നിവ എങ്ങനെ എളുപ്പത്തില്‍ വരക്കാം. 
  3. കൂടാതെ മുതിര്‍ന്ന കുട്ടികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗ്, ഷേഡിങ്ങ്, ഡിസൈന്‍, റണ്ണിങ്ങ് ഡിസൈന്‍, മോഡല്‍ ഡ്രോയിംഗ്, ജ്യോമട്രി ഡ്രോയിംഗ്, അനാട്ടമി, നേച്ചര്‍, പോര്‍ട്രെയിറ്റ് തുടങ്ങി ഡ്രോയിംഗിന്‍റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്നു.

Rs 199.00
Add to Cart

100 ബിസിനസ് സംരംഭങ്ങളും മാര്‍ക്കറ്റിംഗും (Paper back)

പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്ക്ക് വളരെയേറെ ഗുണം ചെയ്യുന്നതാണ് ഈ പുസ്തകം. തികച്ചും വ്യത്യസ്തങ്ങളായ 100 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകത്തില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.ഓണ്ലൈന്‍ ബിസിനസുകള്‍, സ്ത്രീശാക്തീകരണ സംരംഭങ്ങള്‍, വ്യവസായ പദ്ധതികള്‍, ഫാമിങ്ങ് സംരംഭങ്ങള്‍, സംരംഭകര്ക്ക് കിട്ടാവുന്ന സര്ക്കാര്‍ ധനസഹായങ്ങള്‍, ലോണുകള്‍, വിവിധയിനം സ്കീമുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു. അയ്യായിരം രൂപയെങ്കിലും മുതല്‍ മുടക്കുണ്ടെങ്കില്‍ തുടങ്ങാവുന്ന ബിസിനസുകളില്‍ തുടങ്ങി വലിയ പ്രോജക്ടുകള്‍ വരെ ഈ പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നു. വലിയ റിസ്കില്ലാത്ത ഈ ബിസിനസ് സംരംഭങ്ങള്‍ പരീക്ഷിക്കാം. കൂടാതെ ബിസിനസ് മാനേജ്മെന്റ് , ബിസിനസുകാരന്റെ സൈക്കോളജി, കസ്റ്റമറുടെ സൈക്കോളജി, കേരളത്തിലെ വിപണി. ഓണ്ലൈ്ന്‍ വിപണി, മാര്ക്കറ്റിംഗ് തന്ത്രങ്ങള്‍ തുടങ്ങിയ ബിസിനസ് മാനേജ്മെന്റ് വിഷയങ്ങളും ഈ പുസ്തകത്തില്‍ ഉള്പ്പെടുത്തിയിരിക്കുന്നു. 

ഓണ്ലൈന്‍ സംരംഭങ്ങള്‍, സ്ത്രീ സംരംഭങ്ങള്‍, കുടുംബശ്രീ പദ്ധതികള്‍, വികലാംഗര്കുള്ള സ്കീമുകള്‍, പരമ്പരാഗത വ്യവസായത്തിനുള്ള സ്കീമുകള്‍, പട്ടികജാതി/ പട്ടികവര്ഗ്ഗ വിഭാഗങ്ങള്ക്കുള്ള സ്കീമുകള്‍, സംസ്ഥാന സര്ക്കാര്‍ സ്കീമുകള്‍, കേന്ദ്ര സര്ക്കാര്‍ സ്കീമുകള്‍, എങ്ങനെ ഒരു വ്യവസായം തുടങ്ങാം?, ബിസിനസ് പ്രൊഫഷണലിസം, ബിസിനസ് മാനേജ്മെന്റ്, ബിസിനസിന്റെ തിരഞ്ഞെടുപ്പ്, അനുയോജ്യമായ ബിസിനസ് എങ്ങനെ കണ്ടെത്തും? ചെറുകിട വ്യവസായ വികസന ബാങ്ക് പദ്ധതികള്‍, ബിസിനസ് സംരംഭകര്‍ സ്വപ്നാടകരാണോ? കേരളത്തിലെ സംരംഭകര്‍ കേരളവിപണിയെ അറിയണം, സംരംഭകനും ബിസിനസും തമ്മിലുള്ള പൊരുത്തം, കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന്‍ സ്കീമുകള്‍, ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, മത്സ്യബോര്ഡ് തുടങ്ങിയവയുടെ ക്ഷേമ പ്രവര്ത്തനങ്ങള്‍, തുടങ്ങിയ ഒട്ടേറെ ലേഖനങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്പ്പെ്ടുത്തിയിരിക്കുന്നു. 

100 ബിസിനസ് സംരംഭങ്ങളെ പരിചയപ്പെടുന്നതോടൊപ്പം ബിസിനസ് മാനേജ്മെന്റിനുള്ള വൈദഗ്ദ്യം കൂടി ഈ പുസ്തകം നേടിത്തരുന്നു.

Rs: 200.00
Add to Cart

ഉന്നത പഠനം; കോഴ്സുകള്‍ സ്ഥാപനങ്ങള്‍ Higher studies (Paperback)

ഇക്കാലത്ത് ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ഏറ്റവും അനുയോജ്യം. നിരവധി ജോലികള് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പക്ഷേ അവ കണ്ടെത്തലാണ് പ്രയാസം. ഇതാ ഈ പുസ്തകം അതിന് സഹായിക്കും. കരിയര്‍ ഗൈഡന്‍സ്! നല്ല ജോലി ലഭിക്കാന്‍ എന്തു പഠിക്കണം? ഏത് കോഴ്സുകള്‍?  അവ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍, ഫീസ്, സര്‍ക്കാര്‍ സഹായം, സ്കോളര്‍ഷിപ്പ് , ഇന്‍റര്‍വ്യൂവിനെ ഫലപ്രദമായി എങ്ങനെ നേരിടാം? തുടങ്ങിയ വിവിധ വിഷയങ്ങള്‍ വിശദീകരിക്കുന്ന ഉത്തമ ഗ്രന്ഥം. 

Rs: 200.00
Add to Cart

How to sell yourself (E Book)

How to Sell You is a life-inspiring book. Whether you are a celebrity or a normal human being, you have to suffer in this society. But, this book will help you succeed.

Rs: 50.00
Add to Cart

Spoken English in 7 days (E Book)

Learning Spoken English...in half the time by Lynn Lundquist is a must read for anyone who want's to speak the English language more fluently. You have an opportunity for a better paying job, but you need to improve your English before you can apply. Or, you want to enroll in a university in the United States, but your English is not good enough yet. This book will tell you how to retrain your mind—and your tongue—in order to learn fluent spoken English.

Rs: 50.00
Add to Cart

Psychology a self guide (E Book)

This book is about psychology. This book helps you learn about psychology yourself. It is discussed the great idea of "The Classical Schools of Psychology: Five Great Thinkers and Their Ideas."

Rs: 50.00
Add to Cart

കേരള തമിഴ്നാട് തനത് വിഭവങ്ങള്‍ (പാചകം) (Paper Back) By Omana Narayanan

ഒരു സാധാരണവീട്ടമ്മയായ ഓമനാ ശിവരഞ്ജിനി എഴുതുന്ന കേരള തമിഴ്നാട് തനതായ നാടന് വിഭവങ്ങളുടെ റെസിപ്പികളാണ് ഈ പുസ്തകത്തില്. തനത് കേരള രുചിയില് വിരിയുന്ന ഹൈദരാബാദി ദം ബിരിയാണി മുതല് ചക്കക്കുരു ചെമ്മീന് കറി വരെ ഈ പുസ്തകത്തിലുണ്ട്. അരിപ്പത്തിരി, മലബാര് ചിക്കന് കറി, ബീഫ് വിഭവങ്ങള്, തമിഴ്നാടിന്റെ റവ കേസരി, കുഴിപ്പനിയാരം, കാഞ്ചീപുരം ഇഡലി തുടങ്ങിയ വ്യത്യസ്തവും രുചികരവുമായ വിഭവങ്ങള് ഇനി വീട്ടില് പരീക്ഷിക്കാം.

Rs: 90.00
Add to Cart

ചക്ക വിഭവങ്ങള്‍ (നാടന്‍ പാചകം) (Paper Back) By Omana Narayanan

കേരളത്തില് ഇപ്പോള് സുലഭവും ജനങ്ങള്ക്ക് പ്രിയപ്പെട്ടതുമായ ഒരു കാര്ഷിക വിളയായി മാറി ചക്ക. പ്രമേഹം തുടങ്ങിയ വിവിധ രോഗങ്ങളുടെ സംഹാരി കൂടിയാണ് ചക്ക. ചക്ക ഉപയോഗിച്ചുള്ള കുറേ വിഭവങ്ങള് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ. കേരളത്തിലെ ഗ്രാമപ്രദേശങ്ങളില് വേനല് വരുമ്പോള് മിക്ക അടുക്കളകളിലും ചക്ക വിഭവങ്ങളുടെ കാലമായിരി ക്കും. പറമ്പുകളിലെല്ലാം ചക്ക പഴുത്ത ഗന്ധം പരക്കും. സമ്മര് വെക്കേഷനില് ഓടിനടന്ന് കളിക്കുന്ന കുട്ടികളുടെ നാവി ല് രുചിയേറുന്ന വിഭവമായി തുളളി കളിക്കുകയാണ് ചക്ക വിഭവങ്ങള്. ഏറ്റവും വലിയ ഫലമായ ചക്കയ്ക്ക് വലിപ്പത്തിനനുസരിച്ച് ഗുണവും കൂടും. ചക്കകള് തന്നെ രണ്ടു തരമുണ്ട്, കൂഴ(പഴം ചക്ക)ചക്ക,വരിക്ക ചക്ക. വരിക്ക ചക്ക എന്നു കേള്ക്കുമ്പോള് തന്നെ വായില് വെള്ളമൂറു ന്നില്ലേ?. തുടുത്ത വരിക്ക ചക്കപഴത്തിന്റെ സ്വാദറിയാ ത്തവരായി ആരും തന്നെ കാണില്ല. ചക്ക കൊണ്ട് ഉണ്ടാ ക്കുന്ന വിഭവങ്ങളാണ് ഇടിചക്ക തോരന്, അല്പം കൂടി മൂത്താല് ചക്കഅവിയല്, ചക്ക എരിശ്ശേരി, ചക്ക പുഴുക്ക് എന്നിങ്ങനെ നീളുന്നു ലിസ്റ്റ്.

Rs: 90.00
Add to Cart

നമ്മുടെ വീട് 100 3D പ്ലാനുകള്‍,എക്സ്റ്റീരിയര്‍, ഇന്‍റീരിയര്‍ ഡിസൈനുകള്‍ (E Book)

പുതുതായി വീടു നിര്മിക്കുന്നവര്ക്കും വീട് പുതുക്കാനുദ്ദേശിക്കുന്നവര്ക്കും വേണ്ടിയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഒരാള് ഒരായുഷ്ക്കാലം സമ്പാദിക്കുന്ന സമ്പാദ്യമത്രയും മുടക്കിയാണ് ഒരു വീട് പണിയുന്നത്. വീടുനിര്മാണത്തില് നമ്മുടെ ഇഷ്ടങ്ങള്ക്ക് വേണ്ടി നാം ഒത്തിരി തിരച്ചില് നടത്തേണ്ടതുണ്ട്. അതിനായി പലതരം വീടുകളുടെ പ്ലാനുകള്, എക്സ്റ്റീരിയറുകള്, ഇന്റീരിയറുകള് എല്ലാം കണ്ട് പഠനവിധേയമാക്കണം. അതിന് നിങ്ങളെ എളുപ്പത്തില് സഹായിക്കുന്ന ഒരു ഇ പുസ്തകമാണ് നമ്മുടെ വീട്. ഇതില് ത്രീഡി പ്ലാനുകളില്ത്തന്നെ ഇന്റീരിയറും ഒരുക്കിയിരിക്കുന്നതിനാല് വളരെ എളുപ്പം നമ്മുടെ ഫര്ണിച്ചറുകള് പ്ലേസ് ചെയ്യാന് സാധിക്കും. ഈ പുസ്തകത്തില്‍ മനോഹരമായ 1,2,3 ബെഡ്റൂം വീടുകളുടെ മനോഹരമായ 1000 ത്രീഡി പ്ലാനുകളും എക്സ്റ്റീരിയര്‍ ഡിസൈനുകളും ഇന്‍റീരിയര്‍ ഡിസൈനുകളും ചേര്‍ത്തിട്ടുണ്ട്.(New Edition)

Rs: 100.00
Add to Cart

കേരളത്തിലെ അറബി മാന്ത്രികം By Vinod Narayanan

കേരളത്തിലെ അറബി മാന്ത്രികം വളരെ പ്രാചീനമായ മന്ത്രവാദശാഖയാണ്. ഇസ്ലാം മതം രൂപം കൊള്ളുന്നതിനു മുമ്പുതന്നെ അറബികള്‍ കേരളത്തിലെത്തിയിരുന്നു. പുരാതന ഈജിപ്ഷ്യന്‍ ബാബിലോണിയന്‍ മന്ത്രവാദരീതികളാണ് അറബി മന്ത്രവാദമായി അറിയപ്പെടുന്നത്.  ജിന്നുകള്‍ അറബിമാന്ത്രികരുടെ ഉപാസനാമൂര്‍ത്തി. ജിന്നുകള്‍ക്ക് മനുഷ്യര്‍ക്കിടയില്‍ ഒരു ലോകമുണ്ട്. ജിന്നുകളെ കുറിച്ചും അറബിമാന്ത്രവാദത്തെ കുറിച്ചും  വിശദമായി പരാമര്ശിക്കുന്ന ഈ പുസ്തകം നിഗൂഢശാസ്ത്ര കുതുകികള്‍ക്ക് താല്‍പര്യമുള്ളതായിരിക്കും. ജിന്നുകളെ സംബന്ധിച്ച ധാരാളം കളര്‍ചിത്രങ്ങളും ഇതിലുണ്ട്.

Rs: 45.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store