വെങ്കിടപുരത്തിന്‍റെ പുണ്യതീരം / Paperback / T.V.Chandran
വെങ്കിടപുരത്തിന്‍റെ പുണ്യതീരം / Paperback / T.V.Chandran
വൈക്കത്ത് വേമ്പനാട്ട് കായലിനോടുരുമ്മിക്കിടക്കുന്ന തിരുമണി വെങ്കിടപുരം എന്ന ടിവി പുരം ഗ്രാമത്തിന്‍റെ വിശേഷങ്ങളും ഐതിഹ്യപെരുമകളും പങ്കുവയ്ക്കുകയാണ് ശ്രീ ടിവി ചന്ദ്രന്‍ ഈ ഗ്രന്ഥത്തിലൂടെ. ടിവിപുരം ശ്രീരാമസ്വാമിക്ഷേത്രം, മൂത്തേടത്ത് കാവ് ഭഗവതീക്ഷേത്രം, കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ്ണക്ഷേത്രം. വൈക്കം മഹാദേവക്ഷേത്രം തുടങ്ങിയ അമ്പലങ്ങളുടെ ചരിത്രത്തിന്‍റെ ഇതള്‍ വിരിയുകയാണ് വെങ്കിടപുരത്തിന്‍റെ പുണ്യതീരം എന്ന ഈ പുസ്തകത്തില്‍
Paperback Edition
ISBN: :978-81-969673-5-2
Pages 65
MRP: Rs 150
Nyna Books Price Rs: 99
Cash on Delivery available.
മുഖവില 150 രൂപ
നൈന ബുക്സ് ഡിസ്കൗണ്ട് വില 99 രൂപ
Also available on
Nyna Books printed edition In Stock
Price Rs 99 + 40 Postage
Postage is free for books purchased above Rs.400.
You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking
No comments:
Post a Comment