Biography
ഓര്‍മ്മച്ചെപ്പിലെ വേദനിപ്പിക്കുന്ന ഓര്‍മകള്‍/ Memoir/ Paperback/ By P.C.Rocky
Anubhavakathakal/മരണത്തെ അതിജീവിച്ച അനുഭവകഥകള്‍/ P.C.Rocky
Rs 150.00 |
Add to Cart |
ഗൗരീപഥം / Memoir / By ഗൗരി സാവിത്രി
Rs 199.00 |
Add to Cart |
ധീരപുത്രര്‍/Dheeraputhrar (Biography) By Arun Viswanath
നമ്മുടെ നാടിനുവേണ്ടി പോരാടി വീര ചരമം പ്രാപിച്ചിട്ടുള്ള
മഹാരഥന്മാരില്‍പലരും കേരളചരിത്രത്തിന്‍റെ എഴുതപ്പെട്ട ഏടുകളില്‍അര്‍ഹിക്കുന്ന പ്രാധാന്യം
ലഭിക്കാതെ പോയിട്ടുണ്ട്. അവരില്‍എടുത്തു പറയേണ്ട പേരാണ് വൈക്കം പദ്മനാഭപിള്ളയുടേത്.
ആ വീരപുരുഷന്‍റെ സാഹസിക കഥയാണ് ഈ പുസ്തകത്തില്‍ കുറിയ്ക്കുന്നത്. ഒപ്പം വീരപുത്രരായ
പഴശിരാജാവ്, വേലുത്തമ്പി ദളവ, ചെമ്പിലരയന്‍, കുഞ്ചിക്കുട്ടിപ്പിള്ള, കോയാക്കുട്ടി, തുടങ്ങിയവരുടെ പോരാട്ടത്തിന്‍റെ ചരിത്രവും അരുണ്‍വിശ്വനാഥിന്‍റെ ധീരപുത്രര്‍എന്ന
ഈ പുസ്തകത്തില്‍എഴുതിച്ചേര്‍ത്തിരിക്കുന്നു. നൈന ബുക്സ് പ്രസിദ്ധീകരിക്കുന്ന അരുണിന്‍റെ
മൂന്നാമത്തെ പുസ്തമാണിത്.
Arun Viswanath (About the author)
Rs 199.00 |
Add to Cart |
അഗതികളുടെ അമ്മ By Vinod Narayanan
വിശുദ്ധ ചാവറയച്ചന് By Vinod Narayanan
Rs: 45.00 |
Add to Cart |
വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ജീവിതകഥ By Vinod Narayanan
വിശുദ്ധ എവുപ്രാസ്യമ്മ, അത്ഭുത രഹസ്യങ്ങളുടെ കഥ എന്ന ഈ പുസ്തകം വിനോദ് നാരായണന്‍ എഴുതിയ വിശുദ്ധരുടെ ജീവചരിത്രകഥകളുടെ ഭാഗമാണ്.
“ഹൃദയവിശുദ്ധിയുള്ളവര് ഭാഗ്യവാ ന്മാര്. അവര് ദൈവത്തെ കാണുന്നു.” വിശുദ്ധ എവുപ്രാസ്യമ്മയുടെ ജീവിതത്തില് സുവര്ണമുദ്ര പോലെ പതിപ്പിക്കപ്പെട്ടതാണ് ഈ വാക്യങ്ങള്. ആ മഹതി നിര്മലഹൃദയത്തിന്റെ ഉടമയായിരുന്നു. അവര് ദൈവത്തെ നേരില് കണ്ടു. മരിച്ചാലും മറക്കില്ല എന്നു പറയുന്ന വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ഈ ജീവിതകഥ വായിക്കുക.
Rs: 30.00 |
Add to Cart |
വിശുദ്ധ അല്ഫോന്സാമ്മ By Vinod Narayanan
Rs: 30.00 |
Add to Cart |
Shipping
കാഷ് ഓണ്‍ ഡെലിവറി
ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്.
ഓണ്‍ലൈന്‍ പേയ്മെന്‍റ്
സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും.
ഗൂഗിള്‍ പേ
പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134
Info
Printed Book
Paper back Edition
Inside Paper: Super quality 80 GSM natural Shade paper.
Cover: International Standard 300 GSM Paper.
Book Size: 5.5 x 8.5 Inches.
Quality packing