ധീരപുത്രര്‍/Dheeraputhrar (Biography) By Arun Viswanath
നമ്മുടെ നാടിനുവേണ്ടി പോരാടി വീര ചരമം പ്രാപിച്ചിട്ടുള്ള
മഹാരഥന്മാരില്‍പലരും കേരളചരിത്രത്തിന്‍റെ എഴുതപ്പെട്ട ഏടുകളില്‍അര്‍ഹിക്കുന്ന പ്രാധാന്യം
ലഭിക്കാതെ പോയിട്ടുണ്ട്. അവരില്‍എടുത്തു പറയേണ്ട പേരാണ് വൈക്കം പദ്മനാഭപിള്ളയുടേത്.
ആ വീരപുരുഷന്‍റെ സാഹസിക കഥയാണ് ഈ പുസ്തകത്തില്‍ കുറിയ്ക്കുന്നത്. ഒപ്പം വീരപുത്രരായ
പഴശിരാജാവ്, വേലുത്തമ്പി ദളവ, ചെമ്പിലരയന്‍, കുഞ്ചിക്കുട്ടിപ്പിള്ള, കോയാക്കുട്ടി, തുടങ്ങിയവരുടെ പോരാട്ടത്തിന്‍റെ ചരിത്രവും അരുണ്‍വിശ്വനാഥിന്‍റെ ധീരപുത്രര്‍എന്ന
ഈ പുസ്തകത്തില്‍എഴുതിച്ചേര്‍ത്തിരിക്കുന്നു. നൈന ബുക്സ് പ്രസിദ്ധീകരിക്കുന്ന അരുണിന്‍റെ
മൂന്നാമത്തെ പുസ്തമാണിത്.
Rs 199.00 |
Add to Cart |
No comments:
Post a Comment