Powered by Blogger.

ഡബിള്‍ മര്‍ഡര്‍ Novel (Paper back) By Vinod Narayanan

സ്വര്ഗത്തില്വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്ക്കടിയില്ചന്ദ്രന്‍. ശിരസില്പന്ത്രണ്ട് നക്ഷത്രങ്ങള്കൊണ്ടുള്ള ഒരു കിരീടം. അവള്ഗര്ഭിണിയായിരുന്നു. പ്രസവവേദനയാല്അവള്നിലവിളിച്ചു. അപ്പോള്അഗ്നിമയനായ ഒരുഗ്ര സര്പ്പം വാപിളര്ന്നുവന്നു. അതിന് കിരീടങ്ങളോടുകൂടിയ ഏഴ് തലകളും പത്ത് കൊമ്പും ഉണ്ടായിരുന്നു…”

 സെക്യുലറിസത്തില്ഊന്നിയ എതീസ്റ്റ് സാത്താനിസം ഇപ്പോള്വളരെ വേഗം വ്യാപിക്കുന്നു. ന്യൂയോര്ക്കില്ആന്റണ്സന്റോര്ലാവേയ് 1966 ലാണ് ബ്ലാക്ക് ഹൗസില്സാത്താനിസം ആരംഭിക്കുന്നത്. സാത്താനിസം ശരിയോ തെറ്റോ എന്ന് നിര്വചിക്കാനല്ല, മനുഷ്യമനസിനെ ദൈവവും സാത്താനും സ്വാധീനിക്കുന്നത് എങ്ങനെ  എന്ന് വിലയിരുത്തുകയാണ് ക്രൈം ത്രില്ലര്നോവലില്‍. 


Rs: 175.00
Add to Cart

ഹണി ട്രാപ്പ് (ക്രൈം ത്രില്ലര്‍ നോവല്‍ Paper back) By Vinod Narayanan

ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. അവര്‍ ചിലപ്പോള്‍ അപരിചിതനായ ഒരു പുരുഷനെ കണ്ടെത്തി പ്രേമിക്കാന്‍ തുടങ്ങുന്നു. ഭ്രാന്തമായ സ്നേഹമായിരിക്കുമത്. മാനാഭിമാനങ്ങള്‍ വലിച്ചെറിഞ്ഞ എന്തു സാഹസവും അവര്‍ പ്രവര്‍ത്തിക്കും. പൊടുന്നനെ സ്നേഹിക്കപ്പെടുന്നവനെ ഞെട്ടിപ്പിച്ചുകൊണ്ട്  അവരുടെ സ്നേഹം അതിതീവ്രമായ വെറുപ്പായി മാറും. അവര്‍ ഒരേ സമയം പലരേയും പ്രണയിക്കും. ആ സ്വഭാവത്തെ അവരുടെ ഇരകളില്‍ ആരോപിക്കുകയും വൃഥാ കലഹമുണ്ടാക്കുകയും ചെയ്യും.

എല്ലാ കുറ്റവാളികളും മനോരോഗികളാണ്. മാനസിക ആരോഗ്യമുള്ള ഒരാളും കുറ്റകൃത്യങ്ങള്‍ ചെയ്യുകയില്ല. ആര്യാദേവി ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗത്തിന് അടിമയാണ്. അവര്‍ക്ക് ആരേയും യഥാര്‍ത്ഥമായി സ്നേഹിക്കാന്‍ കഴിയില്ല. അവര്‍ പുരുഷന്മാരെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. അവര്‍ ഒരേ സമയം പലരേയും പ്രേമിക്കുന്നതായി അഭിനയിക്കുന്നു. അവരുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് മുഴുവന്‍ നിരവധി പുരുഷന്മാരുടെ ഫോണ്‍ നമ്പറുകളാണ്. വാട്ട്സാപ്പും മെസഞ്ചറും ഉപയോഗിച്ച് പുലരുവോളം അവര്‍ സെക്സ് ചാറ്റ് നടത്തുന്നു. പലരില്‍ നിന്നും പണം വാങ്ങുന്നു. പലരോടൊപ്പം ടൂറുകള്‍ പോകുന്നു. ഉപയോഗശൂന്യമായവരെ കോണ്ടാക്ട് ലിസ്റ്റില്‍ നിന്ന് വെട്ടി നീക്കുന്നു. അത്തരം ആളുകള്‍ ഇനി അവരെ ബന്ധപ്പെടാതിരിക്കാന്‍ വാട്സാപ്പും മെസഞ്ചറും കോള് ലിസ്റ്റും ബ്ലോക്ക് ചെയ്തു വയ്ക്കുന്നു. പല കുറ്റവാളികളും ചെയ്യുന്നതുപോലെ ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടും ലോക്ക്ഡ് ആണ്. 

ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗമുള്ള ആര്യാദേവി എന്ന ക്രിമനലിന്‍റെ കഥ

വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍.

Rs: 160.00
Add to Cart

Secret Agent Janaki (Crime Thriller/English/ paper back) By Vinod Narayanan

Thrillers and mysteries never fail to get your heart pumping, keeping you turning the pages late into the night, and delivering an oddly satisfying uneasiness about what's to come.

Suspense, crime, romance, mystery . . . Secret Agent Janaki has it all, and it is an excellent read, if you get in the mood for a little suspense, excitement . . .

This is not the story of a model or an actress. This is the story of Janaki, an Indian Secret Agent. A novel that delves into the areas of the Indian Secret Service. Here you read the story of the new tactics of the underworld that is haunting India.

One of the most exciting novels. . . An addictive and nail-biting crime thriller.

English edition published by Emerald Books

Rs: 299.00
Add to Cart

സീക്രട്ട് ഏജന്‍റ് ജാനകി Novel (Paper back) By Vinod narayanan

അയാള്‍ പറഞ്ഞു, "ജാനകി, ഇത് നിങ്ങളുടെ കേരളത്തില്‍ നിന്ന് കിട്ടിയതാണ്. ഇന്റാഗ്ലിയോ പ്രിന്റിംഗ് രീതി പോലും കൃത്യം. കൊച്ചി തുറമുഖത്ത് വന്നുചേര്ന്ന പാക്ക് നിര്മിത ഇന്ത്യന്‍ കറന്സി. പാക്കിസ്ഥാനുവേണ്ടി ആരോ ഒരാള്‍ കള്ളനോട്ട് പ്രിന്റ് ചെയ്യുന്നു. സാധാരണഗതിയില്‍ രാഷ്ട്രക്കമ്മട്ടങ്ങള്ക്ക് മാത്രം അനുവദിക്കപ്പെടുന്ന ഇന്റാഗ്ലിയോ പ്രസ് ആര്ക്കോ ലഭിച്ചിട്ടുണ്ട്. 2003 ല്‍ ജര്മനിയില്‍ നിന്നും ഇന്ത്യയിലേക്ക് കപ്പല്‍മാര്‍ഗം കൊണ്ടുവന്ന അഞ്ചു കെബിഎ ജിയോറി ഇന്റാഗ്ലിയോ പ്രസുകളില്‍ ഒന്ന് മോഷണം പോയിരുന്നു. അതാരുടെ കൈയിലായാലും ഇപ്പോള്‍ പാക്ക് തീവ്രവാദികള്ക്ക് വേണ്ടി പണിയെടുക്കുന്നു എന്നതാണ് സത്യം.

 ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്‍റെ പുതു തന്ത്രങ്ങളുടെ കഥ.

 സീക്രട്ട് ഏജന്‍റ് ജാനകി. വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍. ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്റെ പുതു തന്ത്രങ്ങളുടെ കഥ.

Rs: 260.00
Add to Cart

ഡബിള്‍ മര്‍ഡര്‍ Novel (Paper back) By Vinod Narayanan

സ്വര്ഗത്തില്വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്ക്കടിയില്ചന്ദ്രന്‍. ശിരസില്പന്ത്രണ്ട് നക്ഷത്രങ്ങള്കൊണ്ടുള്ള ഒരു കിരീടം. അവള്ഗര്ഭിണിയായിരുന്നു. പ്രസവവേദനയാല്അവള്നിലവിളിച്ചു. അപ്പോള്അഗ്നിമയനായ ഒരുഗ്ര സര്പ്പം വാപിളര്ന്നുവന്നു. അതിന് കിരീടങ്ങളോടുകൂടിയ ഏഴ് തലകളും പത്ത് കൊമ്പും ഉണ്ടായിരുന്നു…”

 സെക്യുലറിസത്തില്ഊന്നിയ എതീസ്റ്റ് സാത്താനിസം ഇപ്പോള്വളരെ വേഗം വ്യാപിക്കുന്നു. ന്യൂയോര്ക്കില്ആന്റണ്സന്റോര്ലാവേയ് 1966 ലാണ് ബ്ലാക്ക് ഹൗസില്സാത്താനിസം ആരംഭിക്കുന്നത്. സാത്താനിസം ശരിയോ തെറ്റോ എന്ന് നിര്വചിക്കാനല്ല, മനുഷ്യമനസിനെ ദൈവവും സാത്താനും സ്വാധീനിക്കുന്നത് എങ്ങനെ  എന്ന് വിലയിരുത്തുകയാണ് ക്രൈം ത്രില്ലര്നോവലില്‍. 


Rs: 160.00
Add to Cart

മന്ദാരയക്ഷി Novel (Paper Back) By Vinod Narayanan

ഒരു ഹൊറര്‍ നോവലാണ്. ‘മന്ദാരയക്ഷി - ആറു കൊലപാതകങ്ങളുടെ കഥ’. സ്ത്രീയുടെ മനസ് ആകാശം പോലെയാണ്. താരകങ്ങളും തമോഗര്ത്ത ങ്ങളും നിറഞ്ഞ അനന്തമായ തടാകമാണത്. സലോമി സ്വന്തം ഭര്ത്താ വിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. അവള്‍ അതിനായി തിരഞ്ഞെടുക്കുന്ന വഴി പക്ഷേ അപകടം നിറഞ്ഞതായിരുന്നു. ഈ നോവല്‍ മന്ത്രവാദത്തിന്റേേയും ദ്രാവിഡമാന്ത്രിക ദുരൂഹതകളുടേയും താളിയോലക്കെട്ടുകള്‍ വായനക്കാരുടെ മുമ്പാകെ തുറന്നുവയ്ക്കുന്നു. കാമരതിസ്വരൂപമായ വടയക്ഷിണിയുടെ പ്രതീകമായ മന്ദാരയക്ഷി ലൈംഗികതയുടേയും ആനന്ദത്തിന്റേെയും മൂര്ത്തി്യാണ്. മരണത്തെ കൈകളില്‍ അമ്മാനമാടുന്ന കണ്ണില്ലാത്ത കാമത്തിന്റെയ പ്രതീകമാണത്. ഒരു ഹൊറര്‍ നോവല്‍ എന്നതിനൊപ്പം തന്നെ ഓരോ വരിയിലും സസ്പെന്സ് നിലനിര്ത്തുണന്ന ഒരു ക്രൈംത്രില്ലര്‍ കൂടിയാണ് ഈ നോവല്‍.

Rs: 200.00
Add to Cart

ജാരസങ്കല്പം Stories (Paper Back) By Vinod Narayanan

വിനോദ് നാരായണന്റെ ഏതാനും കഥകളുടെ സമാഹാരമാണ് ജാരസങ്കല്പം മനുഷ്യജീവിതത്തില്രതിയുടെ വിവിധഭാവങ്ങള്വ്യത്യസ്ത രൂപങ്ങളില്പ്രകടിപ്പിക്കപ്പെടുന്ന കഥകളാണ് പുസ്തകത്തില്‍. കടമയായും ഭീഷണിയായും സ്നേഹമായും ആര്ത്തിയായും രതി മഴ പോലെ വന്നണയുമ്പോള്മനുഷ്യജീവിതങ്ങള്തകിടം മറിയുന്നത് നാം ഇതില്കാണുന്നു. പാശ്ചാത്യ പൗരസ്ത്യഭേദമില്ലാതെ മനുഷ്യകാമം ജീവിതത്തിന്റെ അതിര്വരമ്പുകള്ഭേദിച്ച് ചാട്ടുളി പോലെ പായുന്നു, പല ജീവനുകളും ഹനിച്ചുകൊണ്ട്

Rs: 90.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store