സീക്രട്ട് ഏജന്‍റ് ജാനകി Novel (Paper back) By Vinod narayanan
അയാള്‍ പറഞ്ഞു, "ജാനകി,
ഇത് നിങ്ങളുടെ കേരളത്തില്‍ നിന്ന് കിട്ടിയതാണ്. ഇന്റാഗ്ലിയോ
പ്രിന്റിംഗ് രീതി പോലും കൃത്യം. കൊച്ചി തുറമുഖത്ത് വന്നുചേര്ന്ന പാക്ക് നിര്മിത
ഇന്ത്യന്‍ കറന്സി. പാക്കിസ്ഥാനുവേണ്ടി ആരോ ഒരാള്‍ കള്ളനോട്ട് പ്രിന്റ് ചെയ്യുന്നു.
സാധാരണഗതിയില്‍ രാഷ്ട്രക്കമ്മട്ടങ്ങള്ക്ക് മാത്രം അനുവദിക്കപ്പെടുന്ന ഇന്റാഗ്ലിയോ
പ്രസ് ആര്ക്കോ ലഭിച്ചിട്ടുണ്ട്. 2003 ല്‍ ജര്മനിയില്‍
നിന്നും ഇന്ത്യയിലേക്ക് കപ്പല്‍മാര്‍ഗം കൊണ്ടുവന്ന അഞ്ചു കെബിഎ ജിയോറി ഇന്റാഗ്ലിയോ
പ്രസുകളില്‍ ഒന്ന് മോഷണം പോയിരുന്നു. അതാരുടെ കൈയിലായാലും ഇപ്പോള്‍ പാക്ക്
തീവ്രവാദികള്ക്ക് വേണ്ടി പണിയെടുക്കുന്നു എന്നതാണ് സത്യം.
ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്റെ പുതു തന്ത്രങ്ങളുടെ കഥ.
സീക്രട്ട് ഏജന്‍റ് ജാനകി. വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍. ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്റെ പുതു തന്ത്രങ്ങളുടെ കഥ.
Rs: 260.00 |
Add to Cart |
ISBN NO. 978-93-5445-572-8
ഈ പുസ്തകത്തിന്റെ വീഡിയോ ട്രെയ്ലര് കാണാന് ഇവിടെ ക്ലിക്ക് ചെയ്യൂ
Nyna Books printed edition In Stock
No comments:
Post a Comment