Powered by Blogger.
ഹണി ട്രാപ്പ് (ക്രൈം ത്രില്ലര്‍ നോവല്‍ Paper back) By Vinod Narayanan

ഹണി ട്രാപ്പ് (ക്രൈം ത്രില്ലര്‍ നോവല്‍ Paper back) By Vinod Narayanan

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ ലോക്ഡൗണ്കാലത്ത് മലയാള സിനിമയില്ഒരു അത്ഭുതം സംഭവിച്ചു. ഒടിടി പ്ലാറ്റ്ഫോമില്ഒരു മലയാള സിനിമ വന്ഹിറ്റായി മാറി. അതിന് ചുക്കാന്പിടിച്ചത് നിവിന്സുബ്രഹ്മണ്യന്എന്ന തിരക്കഥാകൃത്തായിരുന്നു. മലയാള സിനിമയുടെ ട്രെന്ഡ് തന്നെ നിയന്ത്രിക്കുന്ന നിവിന്സുബ്രഹ്മണ്യന്ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന തിരക്കഥാകൃത്തുകൂടിയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ നിലപാടുകള്ശത്രുക്കളെ സൃഷ്ടിച്ചു. ശരീരവും മനസും കൊണ്ട് പുരുഷനെ കീഴ്പ്പെടുത്തി അമ്മാനമാടുന്ന സ്ത്രീയുടെ മനഃശാസ്ത്രം വായിക്കാന്ആര്ക്കാണ് കഴിയുക. നിവിന്സുബ്രഹ്മണ്യനെ വരിഞ്ഞു മുറുക്കിയ അപകടകാരിയായ ഒരു പെണ്ചിലന്തിയുടെ കഥ കൂടിയാണിത്.

160 ല്അധികം പുസ്തകങ്ങള്എഴുതിയ വിനോദ് നാരായണന്റെ  ക്രൈം ത്രില്ലര്നോവല്‍ 

Rs: 160.00
Add to Cart


Also available NYNA E BOOK (Price Rs 100) Click here

AMAZON KINDLE EDITION

AMAZON PRINTED EDITION

മുഖവില 250 രൂപ

നൈന ബുക്സ് ഡിസ്കൗണ്ട് വില 160 രൂപ


Nyna Books printed edition In Stock

Price Rs 160 + 40 Postage

Postage is free for books purchased above Rs.400.

You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.




No comments:

Post a Comment

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. ഓര്‍ഡര്‍ ചെയ്യാം അല്ലെങ്കില്‍ പേയ്പാല്‍ വഴി പണം അടക്കാം. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing