നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര (Novel - Paperback) By വിനോദ് നാരായണന്‍
നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര (Novel - Paperback) By വിനോദ് നാരായണന്‍
കേരളത്തിന്‍റെ കിഴക്കേ അതിരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പശ്ചിമഘട്ടം
ഒട്ടേറെ ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒരു പ്രഹേളികയാണ്. തമിഴ്നാടിന്‍റെയും കൂടി
അതിര്‍ത്തി പങ്കിടുന്ന ഈ സഹ്യപര്‍വതത്തിന്‍റെ ഉള്ളറകളിലെ വിചിത്രമായ കാഴ്ചകളെ
തുറന്നുകാണിക്കുകയാണ് ഈ നോവല്‍. മനുഷ്യനയനങ്ങള്‍ക്ക് ഗോചരമായതു മാത്രമാണ്
വിശ്വസിക്കുവാന്‍ പറ്റുകയുള്ളൂ എന്ന മനുഷ്യന്‍റെ അന്ധവിശ്വാസത്തെ തച്ചുതകര്‍ത്തുകൊണ്ട്
ഞെട്ടിപ്പിക്കുന്ന പലതും സഹ്യപര്വതത്തിന്‍റെ മടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഈ
നോവലില്‍ നിങ്ങള്‍ക്ക് കാണാം. ഒരു ഡോക്ടറും ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും
ചേര്‍ന്ന് നടത്തിയ ഒരു വലിയ സാഹസിക യാത്രയുടെ കഥയാണിത്. ഒടുവില്‍ അവര്‍
ചെന്നെത്തിയതോ നരഭോജികളുടെ താവളത്തിലും. പ്രശസ്ത ചിത്രകാരന്‍ അനില്‍ നാരായണന്‍റെ ചിത്രങ്ങള്‍ സഹിതം
ഈ നോവല്‍ വായിക്കൂ. മുഖവില 280 രൂപ
നൈന ബുക്സ് ഡിസ്ക്കൗണ്ട് വില 180 രൂപ
AMAZON KINDLE EDITIONNyna Books printed edition In Stock
Price Rs 180 + 40 Postage
(താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇമെയില്‍,ഫോണ്‍, വിലാസം എന്നിവ കൊടുക്കുക. തുടര്ന്ന ലഭിക്കുന്ന QR കോഡ് ഉപയോഗിച്ച് ഗൂഗിള്പേ, ഫോണ്പേ, ഭീം ആപ്,പേടിഎം തുടങ്ങിയ ആപ്പുകളിലൂടെയോ അതില്‍ കൊടുത്തിരിക്കുന്ന മറ്റ് മാര്ഗങ്ങളിലൂടെയോ ഈസി ആയി പേ ചെയ്യുക.)
No comments:
Post a Comment