Powered by Blogger.

കപോലം (കവിതകൾ Paperback) By ഡോ . ചെറിയാൻ കുനിയന്തോടത്ത് CMI

കവിതകൾ വായിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. കവിതയുടെ രൂപഭാവങ്ങളിൽ മാറ്റങ്ങൾ ധാരാളം . വായന ക്കാരെക്കാൾ കവികളുടെ എണ്ണം വർദ്ധിച്ചുവരാൻ കാരണം മുക്തച്ഛന്ദസ്സാണ്. ഗദ്യമെഴുതിയാലും കവിതതന്നെ. പദ്യവും കവിതയായി കരുതുന്നവർ കുറവല്ല. വായനക്കാർ വിരളമെ ങ്കിൽ എന്തിനു കവിതാസമാഹാരങ്ങൾ പ്രസിദ്ധപ്പെടു ത്തുന്നു എന്ന ചിന്തയുമുണ്ട്. ഇവിടെ, നഷ്ടപ്പെടാതിരി ക്കാൻ സമാഹരിക്കുന്നു എന്നതാണ് ലക്ഷ്യം. ആർക്കുവേണ്ടി യെന്നു ചിന്തിക്കാതെ ആത്മസാഫല്യത്തിന് എന്ന പുമൊട്ടാണ് ഇതൾ വിരിഞ്ഞുവരുന്നത് . എന്നെങ്കിലും ശ്രദ്ധിക്കപ്പെടും എന്ന പ്രതീക്ഷയോടെ കവിതകൾ ആസ്വാദകർക്കു മുൻപിലെത്തുന്നു

Pages: 325


Rs: 340.00
Add to Cart

കടാഹം (കവിതകൾ Paperback) By ഡോ. ചെറിയാൻ കുനിയന്തോടത്ത് CMI

എന്താണു കടാഹം? സമൂഹമാണത്, കൂട്ടം! കമാനത്തിലൂടെ കവാടത്തി ലെത്തി, കടാക്ഷം കഴിഞ്ഞു സമൂഹത്തിലെത്തുന്ന കാവ്യമനസാക്ഷി ജീവി തത്തിൽ നിന്നടർത്തിയെടുത്ത അനുഭൂതികളാണു കടാഹത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. നാലാമത്തെ കാവ്യസമാഹാരത്തിൽ പഴമയും പുതുമയും കൈകോർത്തു നീങ്ങുന്നു. വളരെക്കാലം മുമ്പെഴുതിയ കവി തകളുണ്ട് ഇതിൽ. ആധുനിക കാലത്തിന്റെ സ്പന്ദനങ്ങളുൾക്കൊള്ളുന്ന കവിതകളും വിരളമല്ല. കാവ്യാസ്വാദനശേഷി വ്യത്യസ്തമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ യഥാർത്ഥ കവിതയുടെ മുഖ ങ്ങൾ കാട്ടിക്കൊടുക്കാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഉറവക്കണ്ണികളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കാവ്യാനുഭൂതികൾക്കു കൂടുതൽ പ്രാധാന്യം കൈവരുന്നു. എല്ലാവരെയും ഒപ്പം ആകർഷിക്കാൻ എല്ലാ കവികൾക്കും കഴിയണമെന്നില്ല. മുൻവിധികളില്ലാതെ കവിതകളിലേക്ക് ഒന്ന് ഇറങ്ങിച്ചെന്നു നോക്കു.

Pages: 510


Rs: 350.00
Add to Cart

കടാക്ഷം (കവിതകള് Paperback) By ഡോ . ചെറിയാൻ കുനിയന്തോടത്ത് CMI

പ്രപഞ്ചത്തിലേക്ക്, പ്രകൃതിയിലേക്ക് എയ്തുവിടുന്ന കടാക്ഷങ്ങളിലുടെ കവിതയുടെ അന്തരാത്മാവിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുക ആത്യന്തികമായി കവിക്കുമാത്രമാണ്. ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളിലെല്ലാംതന്നെ കവി ഭാഗഭാക്കാകേണ്ടതുണ്ട്. ഇവിടെ, കടാക്ഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കവിതകളെല്ലാം അപ്രകാരമുള്ള ഒന്നുചേരലിന്റെ ഫലമാണെന്നു പറയാം. കാണുകയും കേൾക്കുകയും ചെയ്യുന്നവ നല്കുന്ന പ്രചോദനങ്ങളും പ്രതികരണങ്ങളുമാണു കവിതകളായി വാർന്നുവീഴുന്നത്. അറിഞ്ഞും അറിയാതെയും അങ്ങനെ സംഭവിക്കുന്നു. വാക്ക് സൂര്യനായി ഉദിച്ചുയരുന്നു. വാക്ക് പറവയായി ആകാശം താണ്ടുന്നു. വാക്ക് പുഴയായി ഒഴുകിക്കൊണ്ടേയിരിക്കുന്നു. വാക്ക് കടൽത്തിരകളായി തീരങ്ങളെ പുല്കുന്നു. തിരിച്ചുപോയി വീണ്ടും വരുന്നു. അങ്ങനെ വാക്കിന്റെ സുവിശേഷമായിപകരുകയാണ് കടാക്ഷം. വചിച്ചു നോക്കു, പചിച്ചു നോക്കൂ, രുചിച്ചു നോക്കു. വാക്ക് നിങ്ങളുടെ ഉള്ളിൽത്തന്നെയുണ്ട്.

Pages: 510 


Rs: 350.00
Add to Cart

METRO MONK AND RAINBOW (Poems/English and Malayalam/ Paperback) By Sabin John

Metro Monk and Rainbow is a beautiful blend of enduring thoughts, easy language and charming words.  This book has its attraction at the very first appearance. 

-       Justice K. Sukumaran

 

Sabin John's poems are simple, but full of human values, devotion and spirituality.  It seems like divine poetry or poetry of visionary power.  Mystical illumination and spiritual perception go hand in hand.  It is a positive kind of unity in spirit.  It is very suggestive to think of Dante's theology and John Milton's puritanism. 

-Dr.  Cherian Kunianthodath CMI 


Rs: 200.00
Add to Cart

ചിന്താവിനോദം (Ppaerback) By ഡോ ചെറിയാൻ കുനിയന്തോടത്ത്

വ്യത്യസ്ത ചിന്താധാരകളാണു ചിന്താവിനോദത്തിന്റെ ഉള്ളടക്കം . ഒറ്റവായനയിൽ ഗ്രഹിക്കാൻ കഴിയാത്തവ രണ്ടാം വായനയിൽ കൂടുതൽ കൂടുതൽ തെളിഞ്ഞുവരുന്നു . വൈരുധ്യങ്ങളിലൂടെ ജീവിതാവസ്ഥയുടെ മറനീക്കിക്കാണിക്കുകയാണിവിടെ . ഒരു പുറം വായിക്കുമ്പോൾ ' മറുപുറം ' വായിക്കാനുള്ള പ്രേരണയാണ് ഓരോ ചിന്തയും പകർന്നുതരുന്നത് . സമൂഹവിമർശനംകൂടി ചിന്താവിനോദത്തിന്റെ പിന്നാമ്പുറങ്ങളിലുണ്ട് . ഇത്തരം കൃതികൾ അധികമൊന്നുമില്ല. അതുകൊണ്ടുതന്നെ, ചിന്താപഥത്തിൽ ഒരു പുതിയ വിളക്കുകൊളുത്താൻ കഴിഞ്ഞിരിക്കുന്നു എന്ന ബോധ്യമുണ്ട്.


Rs: 150.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store