കപോലം (കവിതകൾ Paperback) By ഡോ . ചെറിയാൻ കുനിയന്തോടത്ത് CMI
കവിതകൾ വായിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. കവിതയുടെ രൂപഭാവങ്ങളിൽ മാറ്റങ്ങൾ ധാരാളം .
വായന ക്കാരെക്കാൾ കവികളുടെ എണ്ണം വർദ്ധിച്ചുവരാൻ കാരണം മുക്തച്ഛന്ദസ്സാണ്. ഗദ്യമെഴുതിയാലും കവിതതന്നെ. പദ്യവും കവിതയായി കരുതുന്നവർ കുറവല്ല. വായനക്കാർ വിരളമെ ങ്കിൽ എന്തിനു കവിതാസമാഹാരങ്ങൾ പ്രസിദ്ധപ്പെടു ത്തുന്നു എന്ന ചിന്തയുമുണ്ട്. ഇവിടെ, നഷ്ടപ്പെടാതിരി ക്കാൻ സമാഹരിക്കുന്നു എന്നതാണ് ലക്ഷ്യം. ആർക്കുവേണ്ടി യെന്നു ചിന്തിക്കാതെ ആത്മസാഫല്യത്തിന് എന്ന പുമൊട്ടാണ് ഇതൾ വിരിഞ്ഞുവരുന്നത് .
എന്നെങ്കിലും ശ്രദ്ധിക്കപ്പെടും എന്ന പ്രതീക്ഷയോടെ ഈ കവിതകൾ ആസ്വാദകർക്കു മുൻപിലെത്തുന്നു.
Pages: 325
Rs: 340.00 |
Add to Cart |
Printed Edition In Stock
No comments:
Post a Comment