ചിന്താവിനോദം (Ppaerback) By ഡോ ചെറിയാൻ കുനിയന്തോടത്ത്
വ്യത്യസ്ത ചിന്താധാരകളാണു ചിന്താവിനോദത്തിന്റെ ഉള്ളടക്കം .
ഒറ്റവായനയിൽ ഗ്രഹിക്കാൻ കഴിയാത്തവ രണ്ടാം വായനയിൽ കൂടുതൽ കൂടുതൽ തെളിഞ്ഞുവരുന്നു .
വൈരുധ്യങ്ങളിലൂടെ ജീവിതാവസ്ഥയുടെ മറനീക്കിക്കാണിക്കുകയാണിവിടെ .
ഒരു പുറം വായിക്കുമ്പോൾ '
മറുപുറം '
വായിക്കാനുള്ള പ്രേരണയാണ് ഓരോ ചിന്തയും പകർന്നുതരുന്നത് .
സമൂഹവിമർശനംകൂടി ചിന്താവിനോദത്തിന്റെ പിന്നാമ്പുറങ്ങളിലുണ്ട് .
ഇത്തരം കൃതികൾ അധികമൊന്നുമില്ല. അതുകൊണ്ടുതന്നെ, ചിന്താപഥത്തിൽ ഒരു പുതിയ വിളക്കുകൊളുത്താൻ കഴിഞ്ഞിരിക്കുന്നു എന്ന ബോധ്യമുണ്ട്.
Rs: 150.00 |
Add to Cart |
Printed Edition In Stock
No comments:
Post a Comment