Powered by Blogger.

SHADE OF A SINGLE LEAF By RAJAN KAILAS

Poems of Rajan Kailas are different and isolated voices in the Indian poetry , a collage of genuine spouts of poesy on South Asian poetic canvas that could transgress temporal and spatial bounda ries . These are the strong poetic responses to the soul , love , death , nature , environment , numerous human situations and the ecolog ical niche of humanity itself . These poems were gleaned out from a collection spread across over two decades 

Rs: 150.00
Add to Cart

THE AIR PLOT By ACHARYA SACHIDANANDA BHARATHI

THE AIR PLOT SOCIO - SPIRITUAL FOUNDATIONS OF INTEGRAL REVOLUTION

" The religious history of humanity is written with three kinds of ink ; the ink of blood , the ink of sweat and the ink of tears . The ink of blood is used in writing the history of crusades , jihads and dharmayudhs . The ink of sweat is used in writing the history of human endeavor to alleviate suffering . The ink of tears is used in writing the history of repentance , forgiveness and reconciliation . We need to rewrite the religious history of humanity with the inks of sweat and tears . In this Manual of Integral Revolution , Acharya Sachidananda Bharathi provides an ' air plot ' to rewrite the history of Religious India with the inks of sweat and tears , and to transform this ancient land of religions into a ' Bharatiya Dharma Rajya ' that will be a mother of love and princess of peace in the world family of nations and a disciple nation of God on earth .

Rs: 200.00
Add to Cart

SPIRITUAL REGENERATION OF SYRO – MALABAR CHURCH By ACHARYA SACHIDANANDA BHARATHI

In this book Acharya Sachidananda Bharathi presents an ' Indian face of the Christian Faith based on radical Christian discipleship that will liberate the Christ - Spirit from the shackles of time and space . The author also presents a three - fold new vision and seven ' core ministries ' for the Syro - Malabar Church , his own parent Church , that will enable this autonomous Particular Church to play an effective role in this divine mission . ' Begin with self , Begin today & Begin small ' is the basic mission methodology adopted and promoted by him in this spiritual task of the millennium .

Rs: 100.00
Add to Cart

MY RIVER By SREEMAN NARAYANAN

This is the story of a river and a group of people.  Periyar represented the flow of pure water that originates from the Sahya mountains, providing water of life to millions of living beings before it embraces the Arabian Sea.  Its environs and the people living there today are in adversity and misery.  This novel provides an insight into the painful experiences of those who had to bear the brunt of misery and misfortune brought about by the environmental degradation.  

Rs: 100.00
Add to Cart

മാന്യമായ ഡ്രൈവിങ്ങും ശ്രേഷ്ഠമായ ജീവിതവും By സ്റ്റീഫന്ജി

പുസ്തകം വാഹനമോടിക്കുന്നവർക്ക് ഒരു മാർഗ്ഗരേഖയാണ് . ഡ്രൈവർ എന്നു പറയുമ്പോൾ വാഹനഉടമയോ ഉന്നത ഉദ്യോഗസ്ഥനോ രാഷ്ട്രീയ നേതാവോ എത് ഉന്നതനാണെങ്കിലും വാഹനം ഓടിക്കുമ്പോൾ അവൻ ഡ്രവർ തന്നെയാണ് . അങ്ങനെ പറയുമ്പോൾ സമൂഹത്തിലെ എല്ലാവരും ഡ്രൈവിംഗുമായി ബന്ധപ്പെട്ടു കഴിയുന്നു . അതുകൊണ്ട് എല്ലാവർക്കുംവേണ്ടിതന്നെയാണ് പുസ്തകം എഴുതിയിരിക്കുന്നത് . ' മാന്യമായ ഡ്രൈവിംഗും ശ്രേഷ്ഠമായ ജീവിതവും'വായിച്ച ഒരാളെങ്കിലും അപകടത്തിൽപെടാതിരുന്നാലും , ഒരു മനുഷ്യനെങ്കിലും മാന്യമായ റോഡ് സംസ്കാരം ശീലിക്കാൻ ശ്രമിച്ചാലും ഗ്രന്ഥകർത്താവ് എന്ന നിലയിൽ ഞാൻ സംതൃപ്തനാണ് . പുസ്തകം വായിക്കുന്നവർ കുറച്ചുകൂടി മെച്ചപ്പെട്ട ഡ്രൈവർ ആകും എന്നതിൽ സംശയമില്ല . അതുവഴി ശ്രേഷ്ഠന്മാരുമാകും


Rs: 150.00
Add to Cart

മലയാളം ലോകഭാഷകളുടെ അമ്മ By സണ്ണി മാത്യു ഓടക്കൽ

ചാന്ദ്രയാന്‍ , മാംഗൾയാൻ , 104 ഉപഗ്രഹവിക്ഷേപണം , ഗഗൻയാൻ . നേത്യത്വം മലയാളികൾ 2017- ലെ ദേശീയ സിനിമ അവാർഡ് 14 എണ്ണം . പകുതിയോളം 3.5 കോടിയുള്ള മലയാളത്തിന് , ബാക്കി 120 കോടി ജനത്തിനും 21 ഭാഷയ്ക്കും കൂടി ശേഷിക്കുന്ന അവാർഡുകൾ മാത്രം . കാർഷിക വിപ്ലവം ( ഡോ . എം . എസ് സ്വാമിനാഥൻ ) , ധവള വിപ്ലവം ( ഡോ . വർഗീസ് കുര്യൻ ) , എഞ്ചിനീയറിംഗ് വിപ്ലവം ( . ശ്രീധരൻ ) . 1920 മുതൽ 1965 വരെയുള്ള ഇൻഡ്യൻ സാഹിത്യം പരിശോധിച്ചപ്പോൾ ആദ്യ ജ്ഞാനപീഠം ഉൾപ്പെടെ 5 പ്രാ വശ്യം അവാർഡ് മലയാളത്തിന് . അക്ഷരങ്ങളുടെയുള്ളിൽ ശബ്ദത്തിന്റെ അളവും അർത്ഥവും ഉൾപ്പെടെ 15 അപൂർവ്വഗുണങ്ങൾ ഉള്ള ഒരേയൊരു ലോകഭാഷ . ഇംഗ്ലീഷുമായി താരതമ്യപ്പെടുത്തുമ്പോൾ 24 സവിശേഷതകൾ . മറ്റു ലോകഭാഷകൾക്ക് സങ്കൽപ്പിക്കുവാൻ പോലും സാധിക്കാത്ത അത്യപൂർവ്വ ഭാഷയുടെ ഉള്ളറകളിലേക്ക് ... 


Rs: 140.00
Add to Cart

എന്റെ പുഴ By ശ്രീമൻ നാരായണൻ

ഇതൊരു പുഴയുടെയും കുറെ മനുഷ്യരുടെയും കഥയാണ് . സഹ്യപർവ്വത നിരകളിൽ നിന്നും ഉത്ഭവിച്ച് പരകോടി ചരാചരങ്ങൾക്ക് ജീവജലം നൽകി അറബിക്കടലിനെ ആശ്ലേഷിക്കുന്ന നിർമ്മല പ്രവാഹമായിരുന്നു പെരിയാർ . അതിന്റെ പരിസരവും അവിടെയുള്ള ജനജീവിതവും ഇന്നൊരു വിഷമവൃത്തത്തിലാണ് . വിഷമവൃത്തത്തിന്റെ ശാപവും ദുരിതവും ഏറ്റു വാങ്ങേണ്ടി വന്ന ഒരു കൂട്ടം നിരപരാധികളുടെ മുഖങ്ങളുടെ നേർക്കാഴ്ച ഉള്ളു പൊള്ളിക്കുന്ന അനുഭവമാക്കുകയാണ് നോവൽ .

Rs: 120.00
Add to Cart

വെളിപാടുകള് By രാകേഷ് പറവൂര്

ഉത്തരം കിട്ടില്ലെന്ന് കരുതിയ ചില ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ഓരോ കഥയിലൂടെയും . സ്വാർത്ഥതയുടെ ലോകത്ത് സഞ്ചരിക്കുമ്പോൾ , സ്നേഹവും വിരഹദു : ഖവും ഇവിടെ മാറ്റുരയ്ക്കുമ്പോൾ കാലഘട്ടത്തിൽ പ്രതികരിക്കേണ്ടതാണെന്ന് തോന്നിയതിനുനേരെ പ്രതികരിക്കാതിരുന്നിട്ടില്ല . ഹൃദയത്തിന്റെ അന്തരാത്മാവിൽ തൊട്ട് ലേഖനം ചെയ്യപ്പെട്ടതാണ് ഓരോന്നും . ചിലപ്പോൾ ചിരിക്കുവാനും ചിലപ്പോൾ ചിന്തിക്കുവാനും അവസരമുണ്ടിവിടെ .


Rs: 120.00
Add to Cart

ഖലിൽ ജിബ്രാന്റെ പിന്നാലെ By ഡോ . ചെറിയാൻ കുനിയന്തോടത്ത്

ഖലിൽ ജിബ്രാൻ കഥകൾ എല്ലാം തന്നെ വായിക്കുകയും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തുകയും ചെയ്ത ചെയ്തയാളാണ് ഡോ . ചെറിയാൻ കുനിയന്തോടത്ത്. ഖലീല്‍ ജിബ്രാന്‍റെ 126 ചെറുകഥകളുടെ സമാഹാരമാണ് ഇത്.


Rs: 200.00
Add to Cart

ആറാം ഇന്ദ്രിയം By രവീന്ദ്രന് ഇരിണാവ്

ജീവൽകഥകൾ , ചരിത്രസംഭവങ്ങൾ , വിശ്വസാഹിത്യ സംഭാവനകൾ , വേദങ്ങൾ , ഉപനിഷത്തുകൾ , ഭഗവത് ഗീത , ബൈബിൾ , ഖുറാൻ മുതലായവയെ ആധാരമാക്കി എഴുതിയ പ്രചോദനാത്മക ലേഖനങ്ങളുടെ സമാഹാരം .

Rs: 100.00
Add to Cart

മതജീവനത്തിന്റെ പൊരുള് തേടി By എസ്.ജെ. അനന്ത്

സത്യം അറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ സ്വാസ്ഥ്യം അനുഭവിക്കേണ്ടവരാണു നമ്മൾ . കർത്താവിലും അവിടുത്തെ ശക്തിയുടെ പ്രഭാവത്തിലും കരുത്തുള്ളവരും അടിമത്തത്തിന്റെ നുകത്തിനു കീഴിൽ ഇരുന്നു നിരക്കാത്തവരും സ്വാതന്ത്ര്യത്തിന്റെ വെള്ളി വെളിച്ചത്തിലേക്കു ഉയർന്നു നീങ്ങുന്നവരും സത്യമറിഞ്ഞു മുക്തരായതിന്റെ അടയാളമായ കിരീടം അണിഞ്ഞവരുമായ ക്രിസ്ത്യാനികളെക്കൊണ്ടു നിറഞ്ഞതാവണം സഭ . ആത്മീയത ഉത്സവമാണ് , നൃത്തമാണ് , സംഗീതമാണ് . ഉണരൂ , ഉണർന്നെണീൽക്കു . നിങ്ങൾ ആരെന്ന് തിരിച്ചറിയൂ .


Rs: 100.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store