
മാന്യമായ ഡ്രൈവിങ്ങും ശ്രേഷ്ഠമായ ജീവിതവും By സ്റ്റീഫന്ജി
ഈ പുസ്തകം വാഹനമോടിക്കുന്നവർക്ക് ഒരു മാർഗ്ഗരേഖയാണ് . ഡ്രൈവർ എന്നു പറയുമ്പോൾ വാഹനഉടമയോ ഉന്നത ഉദ്യോഗസ്ഥനോ രാഷ്ട്രീയ നേതാവോ എത് ഉന്നതനാണെങ്കിലും വാഹനം ഓടിക്കുമ്പോൾ അവൻ ഡ്രവർ തന്നെയാണ് . അങ്ങനെ പറയുമ്പോൾ സമൂഹത്തിലെ എല്ലാവരും ഡ്രൈവിംഗുമായി ബന്ധപ്പെട്ടു കഴിയുന്നു . അതുകൊണ്ട് എല്ലാവർക്കുംവേണ്ടിതന്നെയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത് . ' മാന്യമായ ഡ്രൈവിംഗും ശ്രേഷ്ഠമായ ജീവിതവും'വായിച്ച ഒരാളെങ്കിലും അപകടത്തിൽപെടാതിരുന്നാലും , ഒരു മനുഷ്യനെങ്കിലും മാന്യമായ റോഡ് സംസ്കാരം ശീലിക്കാൻ ശ്രമിച്ചാലും ഗ്രന്ഥകർത്താവ് എന്ന നിലയിൽ ഞാൻ സംതൃപ്തനാണ് . ഈ പുസ്തകം വായിക്കുന്നവർ കുറച്ചുകൂടി മെച്ചപ്പെട്ട ഡ്രൈവർ ആകും എന്നതിൽ സംശയമില്ല . അതുവഴി ശ്രേഷ്ഠന്മാരുമാകും .
Rs: 150.00 |
Add to Cart |
No comments:
Post a Comment