
മലയാളം ലോകഭാഷകളുടെ അമ്മ By സണ്ണി മാത്യു ഓടക്കൽ
ചാന്ദ്രയാന്‍ , മാംഗൾയാൻ , 104 ഉപഗ്രഹവിക്ഷേപണം , ഗഗൻയാൻ . നേത്യത്വം മലയാളികൾ 2017- ലെ ദേശീയ സിനിമ അവാർഡ് 14 എണ്ണം . പകുതിയോളം 3.5 കോടിയുള്ള മലയാളത്തിന് , ബാക്കി 120 കോടി ജനത്തിനും 21 ഭാഷയ്ക്കും കൂടി ശേഷിക്കുന്ന അവാർഡുകൾ മാത്രം . കാർഷിക വിപ്ലവം ( ഡോ . എം . എസ് സ്വാമിനാഥൻ ) , ധവള വിപ്ലവം ( ഡോ . വർഗീസ് കുര്യൻ ) , എഞ്ചിനീയറിംഗ് വിപ്ലവം ( ഇ . ശ്രീധരൻ ) .
1920 മുതൽ 1965 വരെയുള്ള ഇൻഡ്യൻ സാഹിത്യം പരിശോധിച്ചപ്പോൾ ആദ്യ ജ്ഞാനപീഠം ഉൾപ്പെടെ 5 പ്രാ വശ്യം അവാർഡ് മലയാളത്തിന് . അക്ഷരങ്ങളുടെയുള്ളിൽ ശബ്ദത്തിന്റെ അളവും അർത്ഥവും ഉൾപ്പെടെ 15 അപൂർവ്വഗുണങ്ങൾ ഉള്ള ഒരേയൊരു ലോകഭാഷ . ഇംഗ്ലീഷുമായി താരതമ്യപ്പെടുത്തുമ്പോൾ 24 സവിശേഷതകൾ . മറ്റു ലോകഭാഷകൾക്ക് സങ്കൽപ്പിക്കുവാൻ പോലും സാധിക്കാത്ത അത്യപൂർവ്വ ഭാഷയുടെ ഉള്ളറകളിലേക്ക് ...
Rs: 140.00 |
Add to Cart |
No comments:
Post a Comment