Memento Mori / കഥാസമാഹാരം / Paperback / By Ranjul
Memento Mori / കഥാസമാഹാരം / Paperback / By Ranjul
ദയയും മനുഷ്യത്വവും എവിടെ കടന്നാക്രമിക്കപ്പെടുന്നുവോ അവിടെ മനുഷ്യന്‍ എന്ന പദം അസ്തമിക്കുന്നു. രഞ്ജുലിന്‍റെ കഥകളില്‍ ഉടനീളം കാരുണ്യത്തിന്‍റെ സ്പര്‍ശമുണ്ട്. സ്വാര്‍ത്ഥതയുടെ പടുകുഴിയിലേക്ക് അതിവേഗം പതിച്ചുകൊണ്ടിരിക്കുന്ന ഉത്തരാധുനികലോകസമൂഹത്തിന്‍റെ കണ്ണിലേക്ക് കൂരമ്പുകള്‍ പോലെ തറച്ചുകയറുന്നതാണ് കാരുണ്യം പുരണ്ട ഈ കഥകള്‍.
Paperback Edition
ISBN: 978-81-969673-9-0
Pages 65
MRP: Rs 150
Nyna Books Price Rs: 99
Cash on Delivery available.
മുഖവില 150 രൂപ
നൈന ബുക്സ് ഡിസ്കൗണ്ട് വില 99 രൂപ
Also available on
Nyna Books printed edition In Stock
Price Rs 99 + 40 Postage
Postage is free for books purchased above Rs.400.
You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking
No comments:
Post a Comment