രഞ്ജുല്‍
2001 മാര്‍ച്ച് 24നു മലപ്പുറം ജില്ലയിലെ വളാഞ്ചേ രിയില്‍ രാമകൃഷ്ണന്‍ ബീന ദമ്പതികളുടെ മകനായി ജനനം. വളാഞ്ചേരി ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി സ്കൂളില്‍ പഠനം, ശേഷം ശ്രീ നാരായണ കോളേജ് വളാഞ്ചേരിയില്‍ ബിരുദ പഠനം. പഠനത്തിന് ശേഷം പല സ്ഥാപനങ്ങളില്‍ ജോലി ചെയ്തെങ്കിലും സിനിമയാണ് ലക്ഷ്യം എന്നതുകൊണ്ട് ജോലി രാജി വച്ച് സിനിമ പ്രവര്‍ത്തകനായി. നിരവധി തിരക്കഥകള്‍ എഴുതി. 2023 ല്‍ 'ഹോപ്പ്' എന്ന ആദ്യത്തെ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു.