Novel
Hibishu/ഹിബിഷൂ / Novel/ By Rahesh Raj
Unakkapputtum Thengapperayum/ഉണക്കപ്പുട്ടും തേങ്ങാപ്പീരയും/ Novel/ by Anish Soman
Where the Light Shines /Novel/English/Paperback/ By Bal Gopal
Where the Light Shines
Two brilliant young minds, a world at the brink of transformation.
When Bridget, a rising star in AI, and Bal, a frontline
oncologist with a gift for seeing patterns others miss, cross paths at a
university in India, their journeys intertwine in unexpected ways. What begins
as a collaboration across disciplines becomes a deeper quest - to listen to the
silences coded in human cells, in family lineages, in ancient wisdom.
From the laboratories of Trinity College and the quantum
halls of IBM, to the sacred quietude of an ashram where science meets soul, Where
the Light Shines explores a provocative question: Can technology not only
predict disease, but illuminate inherited truths - and perhaps even healing?
As their research gains global traction, they face fierce
resistance, ethical fault lines, and moments of unspeakable clarity. This is a
story of breakthroughs, yes - but also of the inner turnings that precede them.
Rs 299.00 |
Add to Cart |
ഡബിള്‍ മര്‍ഡര്‍ Crime Thriller Novel (Paperback) By Vinod Narayanan
“സ്വര്‍ഗത്തില്‍
വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ
ഒരു സ്ത്രീ. അവളുടെ
പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്.
ശിരസില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ കൊണ്ടുള്ള ഒരു
കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍
നിലവിളിച്ചു. അപ്പോള്‍ അഗ്നിമയനായ
ഒരുഗ്ര സര്പ്പം
വാപിളര്ന്നുവന്നു. അതിന്
കിരീടങ്ങളോടുകൂടിയ ഏഴ്
തലകളും പത്ത് കൊമ്പും
ഉണ്ടായിരുന്നു…”
സെക്യുലറിസത്തില് ഊന്നിയ എതീസ്റ്റ് സാത്താനിസം ഇപ്പോള്‍ വളരെ വേഗം വ്യാപിക്കുന്നു. ന്യൂയോര്‍ക്കില്‍ ആന്റണ്‍ സന്റോര് ലാവേയ് 1966 ലാണ് ബ്ലാക്ക് ഹൗസില്‍ സാത്താനിസം ആരംഭിക്കുന്നത്. സാത്താനിസം ശരിയോ തെറ്റോ എന്ന് നിര്വചിക്കാനല്ല, മനുഷ്യമനസിനെ ദൈവവും സാത്താനും സ്വാധീനിക്കുന്നത് എങ്ങനെ എന്ന് വിലയിരുത്തുകയാണ് ഈ ക്രൈം ത്രില്ലര്‍ നോവലില്‍.
Rs: 175.00 |
Add to Cart |
Detective Mytri Narayan & Secret Society / Crime Thriller / English / Paperback / Hari Karthick
The Red Escape / English Novel / Paperback / by Prasanth G Nath,
നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര (Novel 4th Edition ) By Vinod Narayanan
മേഘവര്‍ഷം /Novel/ By Santhi Murukan
സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് Sunanda Menon Murder Case (Crime thriller novel) by Vinod Narayanan
Mookkuthy/മൂക്കുത്തി / Novel by Nikhil Freddy
രക്തചാമുണ്ഡി / Rakthachamundi / Mantrika Novel / Paperback / Vinod Narayanan
കേരളത്തില്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള മാന്ത്രിക നോവലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കേരളത്തിലെ മാന്ത്രികലോകത്തിന്‍റെ യഥാര്‍ത്ഥ കാണാപ്പുറങ്ങളെ അനാവരണം ചെയ്യുന്ന നോവലാണ് രക്തചാമുണ്ഡി. മന്ദാരയക്ഷി പരമ്പരയിലെ മറ്റു നോവലുകളായ മന്ദാരയക്ഷി, ദുര്‍ഗാഷ്ടമി തുടങ്ങിയ നോവലുകളിലെ പ്രധാന കഥാപാത്രങ്ങളായ സലോമിയും ഉത്തസ്വാമിയും മംഗലത്ത് ദേവനാരായണനുമെല്ലാം ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നു. ഓര്‍ക്കുക, ഈ നോവലില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ മന്ത്രങ്ങളും മന്ത്രവാദരീതികളുമാണ്.
Rs 199.00 |
Add to Cart |
ആര്യാവര്‍ത്തം ഒന്നാം ഭാഗം Part 1 / Historic Thriller Novel / By Dhaneesh Ananthan
Rs 349.00 |
Add to Cart |
ആര്യാവര്‍ത്തം ഒന്നാം ഭാഗം Part 2 / Historic Thriller Novel / By Dhaneesh Ananthan
Rs 399.00 |
Add to Cart |
സൃഷ്ടി സിദ്ധാന്തം ഒരു ശാസ്ത്ര സത്യം (Non-Fiction) by Chandran. P
Rs 120.00 |
Add to Cart |
പരോള്‍ / Parole (Novel) by Vineetha Palyathu
ഇനിയൊന്നുറങ്ങട്ടെ ഞാന്‍ (Novel Paperback Edition) by Suresh Narayanamangalam
ലാലീസ് അച്ചാറുകമ്പനി: Comedy thriller novel by Vinod Narayanan
രുദ്രസേന Rudrasena (Novel/paperback) By Vinod Narayanan
ഹിമാചലത്തില്‍ കാളി ഗണ്ഢകി നദിക്ക് കിഴക്ക് ദക്ഷിണഅന്നപൂര്‍ണാ കൊടുമുടിയും കടന്നുള്ള അജ്ഞാതമേരുവിനപ്പുറത്ത് കേയൂരകദേശമാണ്. അത് മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ല, അതിനാല്‍ അത് അപ്രാപ്യവുമാണ്. എന്നാല്‍ കേയൂരകന്മാര്‍ അജ്ഞാതമേരുവും കടന്ന് ഹിമാചല താഴ്വരയിലേക്കും ജംബുദ്വീപത്തിന്‍റെ നാനാ ദിക്കുകളിലേക്കും ആകാശമാര്‍ഗമോ അദൃശ്യരായോ സഞ്ചരിക്കും. അവര്‍ ദേവകള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ആത്മാവിന്‍റെ ശക്തിയാല്‍ ജന്മത്തില്‍ത്തന്നെ അണിമാദിവിദ്യകള്‍ കരഗതമാക്കിയവരാണ്. അവര്‍ ആധുനിക മനുഷ്യരുടെ സൈബര്‍ ലോകത്തിലേക്ക് കടന്നുവരും. രതിവേഗത്തിന്‍റെ പ്രചണ്ഡതാളങ്ങള്‍ രചിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. വിനോദ് നാരായണന്‍റെ ഫാന്‍റസി ത്രില്ലര്‍ നോവല്‍
Warning This novel contains adult content. So this book may not be suitable for children.
Vinod Narayanan (About the author)
Rs 180.00 |
Add to Cart |
Silence of Film (Novel paperback Edition) by Arun Viswanath
Rs 150.00 |
Add to Cart |
സീക്രട്ട് ഏജന്‍റ് ജാനകി Crime thriller novel (Paperback) By Vinod Narayanan
അയാള്‍ പറഞ്ഞു, "ജാനകി, ഇത് നിങ്ങളുടെ കേരളത്തില്‍ നിന്ന് കിട്ടിയതാണ്. ഇന്‍റാഗ്ലിയോ പ്രിന്‍റിംഗ് രീതി പോലും കൃത്യം. കൊച്ചി തുറമുഖത്ത് വന്നുചേര്‍ന്ന പാക്ക് നിര്‍മിത ഇന്ത്യന്‍ കറന്‍സി. കള്ളനോട്ടുമെഷീനുകലില്‍ തിരിച്ചറിയപ്പെടാത്ത ഒന്നാണിത്. പാക്കിസ്ഥാനുവേണ്ടി ആരോ ഒരാള്‍ ഇന്ത്യയില്‍ കള്ളനോട്ട് പ്രിന്‍റ് ചെയ്യുന്നു. സാധാരണഗതിയില്‍ രാഷ്ട്രക്കമ്മട്ടങ്ങള്‍ക്ക് മാത്രം അനുവദിക്കപ്പെടുന്ന ഇന്‍റാഗ്ലിയോ പ്രസ് ആര്‍ക്കോ ലഭിച്ചിട്ടുണ്ട്. 2003 ല്‍ ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്ക് കപ്പല്‍മാര്‍ഗം കൊണ്ടുവന്ന അഞ്ചു കെബിഎ ജിയോറി ഇന്‍റാഗ്ലിയോ പ്രസുകളില്‍ ഒന്ന് മോഷണം പോയിരുന്നു. അതാരുടെ കൈയിലായാലും ഇപ്പോള്‍ പാക്ക് തീവ്രവാദികള്‍ക്ക് വേണ്ടി പണിയെടുക്കുന്നു എന്നതാണ് സത്യം. രഹസ്യാന്വേഷണ ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ട് പക്ഷേ അന്ന് കേരളത്തിലും കേന്ദ്രത്തിലും ഒരു പോലെ സ്വാധീനമുണ്ടായിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്ബന്ധപ്രകാരം പൂഴ്ത്തി വയ്ക്കപ്പെട്ടു. ഐബി ഉദ്യാഗസ്ഥര്‍ക്ക് ഇങ്ങനെ ചില തലവേദനകളുമുണ്ട്."
ഇന്ത്യന്‍ സീക്രട്ട് സര്‍വീസ് സംഘടനയുടെ ആരും കടന്നെത്താത്ത മേഖലകളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോവല്‍. ഇന്ത്യയെ വേട്ടയാടുന്ന അധോലോകത്തിന്‍റെ പുതു തന്ത്രങ്ങളുടെ കഥ.
വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍ ‘സീക്രട്ട് ഏജന്‍റ് ജാനകി.
Vinod Narayanan (About the author)
Rs: 250.00 |
Add to Cart |
Shipping
കാഷ് ഓണ്‍ ഡെലിവറി
ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്.
ഓണ്‍ലൈന്‍ പേയ്മെന്‍റ്
സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും.
ഗൂഗിള്‍ പേ
പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134
Info
Printed Book
Paper back Edition
Inside Paper: Super quality 80 GSM natural Shade paper.
Cover: International Standard 300 GSM Paper.
Book Size: 5.5 x 8.5 Inches.
Quality packing