പ്രണയത്തിന്‍റെ ബലി പെരുന്നാള്‍/ നോവല്‍/ by Muhammed Sadik Athaloor
പ്രണയം ചിലപ്പോള്‍ ഒരാഘോഷമാണ്, മറ്റുചിലപ്പോള്‍ ഒരു സമര്‍പ്പണവും. നാം ജീവിക്കുന്ന ഓരോ നിമിഷത്തിലും അറിയാതെ നമ്മിലേക്ക് പടരുന്ന ചില ഓര്‍മ്മകളുണ്ട്. നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്തുനിന്ന് തിരികെ ലഭിക്കുന്ന പ്രണയത്തേക്കാള്‍ വലിയൊരു സന്തോഷം ജീവിതത്തില്‍ വേറെന്തുണ്ട്? മലബാറിന്‍റെ മണ്ണില്‍ വേരുകളുള്ള, പ്രവാസത്തിന്‍റെ ഏകാന്തതയില്‍ തളിര്‍ത്ത ഒരുപിടി ജീവിതങ്ങളുടെ കഥയാണിത്. നോവലിന്‍റെ ഓരോ താളിലും നിങ്ങള്‍ നിങ്ങളെത്തന്നെ കണ്ടുമുട്ടിയേക്കാം...
| Rs: 250.00 |
| Add to Cart |
Also available on
Nyna Books printed edition In Stock
Price Rs 250 + 50 Postage
Postage is free for books purchased above Rs.400.
You can pay with Google Pay, Phone pay, Paytm, Bheem App, etc.

.jpg)
No comments:
Post a Comment