അന്നബെല്ലയുടെ രഹസ്യം; ഡോണയുടെ ബംഗ്ലാവ്/ Horror Novel / Vinod Narayanan
അന്നബെല്ലയുടെ രഹസ്യം; ഡോണയുടെ ബംഗ്ലാവ്/ Horror Novel / Vinod Narayanan
യുഎസിലെ കണക്ടികട്ട് എന്ന നഗരത്തിനടുത്തുള്ള മോണ്‍റേ എന്ന ചെറുപട്ടണത്തിലാണ് അന്നബെല്ല എന്ന പ്രേതപ്പാവയെ സൂക്ഷിച്ചിരിക്കുന്ന വാറന്‍സ് ഒക്കള്‍ട്ട് മ്യൂസിയം. ഈ പാവ ഇടക്കിടെ ദുരൂഹസാഹചര്യങ്ങളില്‍ അപ്രത്യക്ഷമാകാറുണ്ട്. മലയാളിയായ പ്രേതഗവേഷകന്‍ മൈക്കിളും അദ്ദേഹത്തിന്‍റെ ഭാര്യ വിദേശിയായ റെബേക്കയും ചേര്‍ന്ന് ആ പാവയെ കാണാന്‍ തീരുമാനിക്കുന്നു. വലിയ പ്രശ്നങ്ങളുടെ നടുവിലേക്കാണ് അവര്‍ എത്തിച്ചേരുന്നത്. അന്നബെല്ല ഒരു യഥാര്‍ത്ഥ പ്രേതപ്പാവയാണ്. ഇപ്പോഴും അതവിടെ നിലനില്‍ക്കുന്നു. അന്നബെല്ലയെ ചുറ്റിപ്പറ്റി ഒത്തിരി ഹിറ്റ് സിനിമകളും നോവലുകളും പുറത്തിറങ്ങിയിരുന്നു. പക്ഷേ ഈ നോവല്‍ ഒരു വിവര്‍ത്തനമോ പുനരാഖ്യാനമോ അല്ല, മൗലികമായ കൃതിയാണ്. വിനോദ് നാരായണന്‍ എഴുതുന്ന ഗോസ്റ്റ് ഹൗസ് പരമ്പരയിലെ രണ്ടാമത്തെ നോവലാണ് ഈ പുസ്തകം, കടമറ്റം സമ്പ്രദായവും കേരള ക്രിസ്ത്യന്‍ മാന്ത്രിക രീതികളും അനാവരണം ചെയ്യുന്ന ഒരു പുസ്തകമാണിത്.ശ്രദ്ധിക്കുക: വായനക്കാർക്കുള്ള മുന്നറിയിപ്പ്
ഈ കൃതിയിലെ ചില രംഗങ്ങളിൽ കടുത്ത അക്രമം, ക്രൂരത, മുതിർന്നവർക്ക് മാത്രം അനുയോജ്യമായ സംഭാഷണങ്ങൾ/രംഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാവുന്ന ഇത്തരം ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, പ്രായപൂർത്തിയാകാത്തവരും ദുർബലമനസ്കരും ഈ പുസ്തകം വായിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
Paperback Edition
ISBN: 978-81-996545-3-2
Pages 176
MRP: Rs 350
Nyna Books Price Rs: 250
Cash on Delivery available.
മുഖവില 350 രൂപ
നൈന ബുക്സ് ഡിസ്കൗണ്ട് വില 250 രൂപ
Also available on
Nyna Books printed edition In Stock
Price Rs 250 +50 Postage
Postage is free for books purchased above Rs.400.You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.
No comments:
Post a Comment