Powered by Blogger.
Miya/മിയ; ഒരു നാഗയക്ഷിയുടെ കഥ/ Horror Thriller Novel / Vinod Narayanan

Miya/മിയ; ഒരു നാഗയക്ഷിയുടെ കഥ/ Horror Thriller Novel / Vinod Narayanan

പ്രണയം, അത് കിട്ടേണ്ടിടത്തു നിന്നു കിട്ടാതെ വരികയും മറ്റൊരിടത്തു നിന്ന് അത് അതിന്‍റെ ഏറ്റവും തീക്ഷ്ണതയില്‍ ലഭിക്കുകയും ചെയ്യുമ്പോള്‍ കടമകള്‍ക്കും പ്രണയത്തിനും ഇടയില്‍പെട്ടുപോകുന്ന  പുരുഷന്‍ എന്തു ചെയ്യും?  ആ കഥയാണ് മിയ. ആ പ്രണയിനി ഒരു  മനുഷ്യസ്ത്രീ അല്ലെങ്കിലോ..!

കേരളീയ ജനമനസ്സുകളിൽ 'യക്ഷി' എന്ന സങ്കൽപ്പത്തിന് എന്നും ഭയത്തിന്റെയും നിഗൂഢതയുടെയും ഒരു വലിയ പശ്ചാത്തലമുണ്ട്. പാലമരച്ചോട്ടിൽ കാത്തുനിൽ ക്കുന്ന, ചോരകുടിക്കുന്ന പരമ്പരാഗത യക്ഷിരൂപങ്ങ ളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഈ നോവലിൽ 'മിയ' കടന്നുവരുന്നത്. അവൾ ജീൻസും കറുത്ത ടോപ്പു മിട്ട, വർത്തമാനകാലത്തിന്റെ ഭാഷ സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ നാഗയക്ഷിയുടെ പുരാതനവീര്യമുള്ള ഒരു അപൂർവ്വ കഥാപാത്രമാണ്. 


Rs: 200.00
Add to Cart


Paperback Edition
ISBN: 978-81-685740-3-8
Pages 140
MRP: Rs 299
Nyna Books Price Rs: 200 

Amazon Kindle Edition (English)

Amazon Paperback Edition (English)

Also available on  

Amazon Malayalam Edition

Nyna Books printed edition In Stock

Price Rs 200 + 50 Postage

Postage is free for books purchased above Rs.400.

You can pay with Google Pay, Phone pay, Paytm, Bheem App, etc.





No comments:

Post a Comment

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

Secret Ageny Janaki