Powered by Blogger.

സൂര്യസാക്ഷാത്ക്കാരം Sun and Contingent stasis of the Meta / Paperback/ By Nigitha John

ദില്ലിയിലെ ജെ.എന്‍.യുവില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്ന നിഗിത ജോണ്‍ പ്രപഞ്ചത്തിന്‍റെ ഉദ്ഭവവും നിലനില്‍പ്പും പഠനവിധേയമാക്കിക്കൊണ്ട് സൂര്യനെ കേന്ദ്രീകരിച്ചുനില്‍ക്കുന്ന സൗരയൂഥത്തിന്‍റെ അളവുകളുടെ പുതിയ മാനം കണ്ടെത്താന്‍ ശ്രമിക്കുകയാണ് സൂര്യസാക്ഷാത്ക്കാരം എന്ന ഈ പുസ്തകത്തിലൂടെ.

Rs 150.00
Add to Cart

ആധുനിക ജ്യോതിഷം Modern Astrology (paperback Edition) By Dr. Kudamalur Sharma

പരമാണുക്കള്‍ കൊണ്ടാണ് നമ്മുടെ ശരീരം നിര്‍മിച്ചിരിക്കുന്നത്. അവയാണ് നമ്മുടെ പേശികളും തലച്ചോറും കണ്ണുകളേയും കാതുകളേയും പോലെ നമ്മുടെ ഇന്ദ്രിയങ്ങളും. പരമാണുക്കള്‍ സൗരയൂഥങ്ങളാണ്. ഇത് പറഞ്ഞത് ക്ലീവ്ലന്‍ഡിലെ ഡോ. ജോര്‍ജ് ക്രെയ്ല് ആണ്. അങ്ങനെ ചെറുചെറു സൗരയൂഥങ്ങളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഓരോ ശരീരവും ആ മഹാസൗരയൂഥത്തിന് വിധേയമായിരിക്കുന്നു. കേരളത്തിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതനായ ഡോ. കുടമാളൂര്‍ ശര്‍മ എഴുതിയ ആധുനിക ജ്യോതിഷം എന്ന ഈ പുസ്തകത്തില്‍ പ്രപഞ്ചത്തിന്‍റെ ജ്യോതിഷ രഹസ്യവും പരമ്പരാഗത കേരളീയ ജ്യോതിഷഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കാത്ത ഇന്ദ്രന്‍, വരുണന്‍, രുദ്രന്‍ എന്നീ ഗ്രഹങ്ങളുടെ വിശദവിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Rs 260.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store