ഡോ. കുടമാളൂര്‍ ശര്‍മ
കേരളത്തിലെ പ്രമുഖ ജ്യോതിഷികളില്‍ അഗ്രഗണനീയനായ ഡോ. കുടമാളൂര്‍ ശര്‍മ ജ്യോതിഷ താന്ത്രിക മാന്ത്രിക മണ്ഡലങ്ങളില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മേല്‍ശാന്തിയായ ഇദ്ദേഹം താന്ത്രിക മാന്ത്രിക ജ്യോതിഷ മേഖലകളില്‍ ആഴത്തില്‍ പഠനം നടത്തിയിട്ടുണ്ട്. അതിന്‍റെ ആദരസൂചകമായി നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തി. ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ പരമോന്നത പുരസ്കാരമായ സര്‍ പദവി നല്‍കി ഇദ്ദേഹത്തെ ആദരിച്ചത് ഭാരതീയ ജ്യോതിഷത്തിന് ഏറ്റവും വലിയ ബഹുമതിയാണ്. കൂടാതെ ജ്യോതിഷ ഗവേഷണത്തില്‍ പിഎച്ചഡി നേടി ഡോക്ടറേറ്റ് ബിരുദവും കരഗതമാക്കാന്‍ ഈ ജ്യോതിഷസാമ്രാട്ടിന് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകളില്‍ അസ്ട്രോളജി പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ജനപ്രീതി നേടിയ ഇദ്ദേഹം രത്നശാസ്ത്രം, സാമുദ്രിക ശാസ്ത്രം, യന്ത്രശാസ്ത്രം തുടങ്ങി പ്രാചീനമായ ഭാരതീയ മാന്ത്രിക താന്ത്രിക മേഖലകളില്‍ അദ്വിതീയമായ അറിവ് സമാഹരിച്ചു.
വിലാസം
കുടമാളൂര്‍ ജ്യോതിഷാലയം,
കുടമാളൂര്‍.പി.ഒ, 686017
കോട്ടയം ജില്ല.
Ph: 9495939363