മനസു പൂക്കുന്ന നേരം/Malayalam Short Story Collection/ By Soorya Vineesh
മനസു പൂക്കുന്ന നേരം/Malayalam Short Story Collection/ By Soorya Vineesh
മനുഷ്യരുടെ മാറി മറിയുന്ന മാനസിക തലങ്ങളിലൂടെ ഒരു യാത്ര... കടിഞ്ഞാണില്ലാത്ത വൈകാരിക നിമിഷങ്ങള്‍.. സ്നേഹം ചേര്‍ത്തു വെച്ച കരുതലും, ഓര്‍മ്മകള്‍ മറന്നു വെച്ച വിരഹവും, കുടുംബ ബന്ധങ്ങളുടെ താളലയങ്ങളും, വ്യക്തി ബന്ധങ്ങളിലെ ആഴവും തുടങ്ങി അതി വൈകാരികമായ അവസ്ഥയിലൂടെയാണ് ഓരോ മനസും കടന്നു പോകുന്നത്. ആശയറ്റ മനുഷ്യരുടെ പ്രതീക്ഷയുടെ പുല്‍നാമ്പിനൊപ്പം ഹൃദയ നൊമ്പരങ്ങളെയും ചേര്‍ത്തു പിടിക്കുന്ന ഒരു കഥാ സമാഹാരം... മനസ് പൂക്കുന്ന നേരം... ചെറു നിമിഷങ്ങളില്‍ പോലും മാറി മറിയുന്ന വൈകാരികത... സ്നേഹത്തിന്‍റെ, നഷ്ടങ്ങളുടെ, പ്രതീക്ഷുടെ നിറങ്ങള്‍ ചേര്‍ത്തൊരു യാത്ര..
Paperback Edition
ISBN: 978-81-946166-2-7
Pages 103
MRP: Rs 199
Nyna Books Price Rs: 150
Cash on Delivery is available.
Also available on
Nyna Books printed edition In Stock
Price Rs 150 + 50 Postage
Postage is free for books purchased above Rs.400.
You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.
No comments:
Post a Comment