Pavizham, Andaman - Nicobar Stories/പവിഴം, ആന്‍ഡമാന്‍ നിക്കോബാര്‍ കഥകള്‍/ Full Colour Edition) Dr Manju Nair/ Dr. Manikandan A D
മാനവ സംസ്കാരത്തിന്റെയും നാഗരികതയുടെയും വാഹകരായ നാടോടിക്കഥകൾ അജ്ഞാതരായ കഥാകൃത്തുക്കളിൽ നിന്നും നമുക്ക് ലഭിച്ച അമൂല്യമായ രത്നങ്ങളാണ്. ആന്തമാൻ -നിക്കോബാർ ദ്വീപുകളുമായി ബന്ധപ്പെട്ട നാടോടിക്കഥകളെ പ്രധാനമായും ഹെറിറ്റേജ്, പനോരമ (ജാരോഖ), കൊറലെ (ഓംഗെ ഹട്ട്) എന്നീ മൂന്ന് തലക്കെട്ടുകളിലാണ് ഡോക്ടര്‍ മഞ്ജു നായര്‍ വായനക്കാർക്ക് മുമ്പിൽ പുസ്തക രൂപത്തിൽ സമർപ്പിക്കുന്നത്. (Full Colour Edition) വിവര്‍ത്തനം : ഡോ. മണികണ്ഠന്‍ എ ഡി
| Rs: 399.00 |
| Add to Cart |
Also available on
Nyna Books printed edition In Stock
Price Rs 399 + 50 Postage
Cash on Delivery Available

No comments:
Post a Comment