Silence of Film (Novel paperback Edition) by Arun Viswanath
Silence of Film (Novel paperback Edition) by Arun Viswanath
ചിലരുടെ സ്നേഹം നിശബ്ദമാണ്, പക്ഷേ അതിന്‍റെ ആഴം വളരെ കൂടുതലാണ്. സൈലന്‍റ്സ് ഓഫ് ലൗ എന്ന പ്രമേയത്തിന്‍റെ സത്തയാണത്. സൈലന്‍റ്സ് ഓഫ് ലൗ ഒരു സിനിമയാണ്. ആ സിനിമയുടെ പിന്നിലെ പ്രയത്നത്തിന്‍റെ കഥയാണ് ഈ പുസ്തകം. ഇതൊരു നോവലാണ്. പക്ഷേ ഈ നോവലിന്‍റെ ഭാഷ മറ്റൊരു സ്വരമാണ്. സംവിധായകന്‍റെ കണ്ണിലൂടെയുള്ള കാഴ്ചയാണ് സിനിമ. അതുപോലെ ഈ നോവലും സംവിധായകന്‍റെ കണ്ണിലൂടെയുള്ള കാഴ്ചയാണ്. ഒരു സംവിധായകന്‍ കഥ പറയുന്ന രീതിയിലാണ് ഈ നോവല്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ജീവശ്വാസമായി കൊണ്ടു നടക്കുന്ന സഞ്ജയ് എന്ന യുവാവിന്‍റെ കഥയാണ് ഇത്. ഇത് അവന്‍റെ ചുറ്റുമുള്ള കഥാപാത്രങ്ങളുടെ കഥയാണ് മാത്രമല്ല ഈ കഥക്കുള്ളിലെ വേറിട്ടൊരു കഥയായി അവന്‍റെ സ്വപ്നമായ സിനിമയുടെ കഥയും ഇതള്‍ വിരിയുന്നു.
Paperback Edition
ISBN: 978-93-94500-29-7
Pages 110
MRP: Rs. 249
Nyna Books Price Rs: 150
Cash on Delivery available.
The book also available on
Amazon
Google Play Books
Nyna Books printed edition In Stock
Price Rs 150 + 50 Postage
Google Pay # 9567216134
Phone Pay # 9567216134
Whatsapp # 9567216134
VPP Available
Postage is free for books purchased above Rs.400.
You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.
No comments:
Post a Comment