പ്രണയമേഘങ്ങളെയണിഞ്ഞ കൊല്‍ക്കത്ത (Stories Paperbck edition) by Sumi Prasanth
പ്രണയമേഘങ്ങളെയണിഞ്ഞ കൊല്‍ക്കത്ത (Stories Paperbck edition) by Sumi Prasanth
ജീവിത യാഥാര്‍ഥ്യങ്ങളിലൂടെയും ഓരോ മനുഷ്യന്‍റെ അനുഭവങ്ങളിലൂടെയും കടന്നു പോകുന്ന ഇതിലെ എഴുത്തു ശൈലി എടുത്തു പറയേണ്ടത് തന്നെയാണ്. ലളിതമായ ഭാഷയിലൂടെ മനുഷ്യ മനസ്സിനെ കീഴടക്കാനുള്ള കഴിവ് ഇതിലെ ഓരോ കഥകള്‍ക്കുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഏറ്റവും മികച്ചൊരു വയനാ നുഭവം നല്‍കാന്‍ കഥാകാരി ഇതിലെ എല്ലാ കഥകളിലൂടെയും ശ്രമിച്ചിരിക്കുന്നു. ദാമ്പത്യം, പ്രണയം, വിരഹം, നൊമ്പരം, മരണം, ആത്മാവ് തുടങ്ങി ഒരോ പാത കളിലൂടെയാണ് ഇതിലെ എല്ലാ കഥകളും കടന്നു പോകുന്നത്.. സ്നേഹത്തില്‍ കൊരുത്ത ഒരുപിടി നല്ല മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ചെറിയ നൊമ്പരങ്ങളും വായനക്കാരന് സമ്മാനിക്കുകയാണ് ശ്രീമതി സുമി പ്രശാന്ത് 'പ്രണയമേഘങ്ങളെയണിഞ്ഞ കൊല്‍ക്കത്ത' എന്ന കഥാസമാഹാരത്തിലൂടെ.
Paperback Edition
ISBN: 978-93-94500-28-0
Pages 110
MRP: Rs. 249
Nyna Books Price Rs: 150
Cash on Delivery available.
Also available on
Amazon
Amazon Kindle
Google Play Books
eBook (Price Rs 69 Only)
Nyna Books printed edition In Stock
Price Rs 150 + 40 Postage
Postage is free for books purchased above Rs.400.
You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.
No comments:
Post a Comment