ആനമയിലൊട്ടകം (Paperback) Village thriller novel by Vinod Narayanan
ആനമയിലൊട്ടകം (Paperback) Village thriller novel by Vinod Narayanan
മാപ്രാണംകാട്ടെ മന്ദാകിനി തീയറ്ററില്‍ ഫല്‍ഗുനന്‍റെ കുണ്ഠിതങ്ങള്‍ സെക്കന്‍റ് ഷോ തുടങ്ങിയപ്പോഴാണ് കോക്കാച്ചി സാബുവിനെ അജ്ഞാതരായ ചിലര്‍ ആക്രമിച്ചത്. അവിടെ മുതല്‍ക്കാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതും വെറും ഒരു രാത്രിയും ഒരു പകലും കൊണ്ട് മാപ്രാണംകാട്ടെ ഇളക്കിമറിച്ച സംഭവങ്ങള്‍ അരങ്ങേറുന്നതും. വ്യത്യസ്തമായ ഒരു സസ്പെന്‍സ് വില്ലേജ് ത്രില്ലര്‍ നോവലാണ് വിനോദ് നാരായണന്‍ എഴുതിയ ആനമയിലൊട്ടകം.ശ്രദ്ധിക്കുക: വായനക്കാർക്കുള്ള മുന്നറിയിപ്പ്
ഈ കൃതിയിലെ ചില രംഗങ്ങളിൽ കടുത്ത അക്രമം, ക്രൂരത, മുതിർന്നവർക്ക് മാത്രം അനുയോജ്യമായ സംഭാഷണങ്ങൾ/രംഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാവുന്ന ഇത്തരം ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, പ്രായപൂർത്തിയാകാത്തവരും ദുർബലമനസ്കരും ഈ പുസ്തകം വായിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
മുഖവില 199 രൂപ
നൈന ബുക്സ് ഡിസ്ക്കൗണ്ട് വില 160 രൂപ
Pages: 110
ISBN: 9781983699993
Also available on
Nyna Books paperback Edition In Stock
Price Rs: 160 + Rs 50 Postage
Google Pay # 9567216134
Phone Pay # 9567216134
Whatsapp # 9567216134
VPP Available
Postage is free for books purchased above Rs.400.
You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.
No comments:
Post a Comment