ശാന്തി മുരുകന്‍
ആലപ്പുഴ ജില്ലയിലെ തിരുവമ്പാടി ശ്രീ ഹരിഹര ബ്രഹ്മനിഷ്ഠാമഠത്തിനു (പമ്പിരി) സമീപം വെളിയില്‍ വീട്ടില്‍ പരേതയായ മാണിക്യ ചെല്ലമ്മയുടെ മൂത്തപുത്രനായ രാമനാഥന്‍റെയും, കൊല്ലം ആനന്ദവല്ലീശ്വരം സ്വദേശിയായ വത്സലയുടെയും മൂത്ത പുത്രിയായി ജനനം. ഒരു സഹോദരി മല്ലിക സതീശ്.
ഇപ്പോള്‍ താമസം ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം ശ്രീ ലക്ഷ്മീ നാരായണ ക്ഷേത്രത്തിനടുത്ത്, ഭര്‍ത്താവ് തെക്കേ തോട്ടത്തില്‍ മുരുകന്‍. മക്കള്‍ സന്ദീപ് മുരുകന്‍ - ഡെന്‍റിസ്റ്റ് (മകന്‍), സംഗീത മുരുകന്‍ ഡെന്‍റിസ്റ്റ് (മകള്‍).
ശാന്തി മുരുകന്‍ നല്ലൊരു സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്.