ധനീഷ് അനന്തന്‍
1989 -മെയ് 3 ന് തൃശ്ശൂര്‍ ജില്ലയില്‍ പൊര്‍ക്കളേങ്ങാട് ദേശത്ത് പുതിയാട്ടില്‍ അനന്തന്‍റെയും സുലോചനയുടെയും മകനായി ജനിച്ചു. ഭാര്യ ഷില്‍ജി. എഴുത്ത്, ചിത്രരചനാ രംഗത്ത് പ്രവര്‍ ത്തിച്ചുവരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് മേഖലയില്‍ ഡിപ്ലോമ. ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് പൊര്‍ക്ക ളേങ്ങാടില്‍ താമസം.
വിലാസം :
ധനീഷ് അനന്തന്‍
പുതിയാട്ടില്‍ ഹൗസ്, പൊര്‍ക്കളേങ്ങാട് പോസ്റ്റ്
കാണിപ്പയ്യൂര്‍ വഴി, തൃശ്ശൂര്‍ -680517