Puzz in Boots/പുസ് ഇന്‍ ബൂട്സ്/ Illustrated story book/ By Vinod Narayanan
നിരവധി അനിമേഷന്‍ ചലച്ചിത്രങ്ങള്‍ക്ക് പ്രചോദനമായ ഒരു ഇറ്റാലിയന്‍ ബാലസാഹിത്യ കഥയാണ് പുസ് ഇന്‍ ബൂട്ട്സ്. പിന്നീട് യൂറോപ്പിന്‍റെ മറ്റു ഭാഗങ്ങളിലേക്കും ഈ കഥ വ്യാപിച്ചു. ഒരു തന്ത്രശാലിയായ പൂച്ച ദരിദ്രനായ തന്‍റെ യുവ യജമാനന് അധികാരവും സമ്പത്തും നേടിക്കൊടുക്കാന്‍ നടത്തുന്ന കൗശലങ്ങളുടേയും തന്ത്രങ്ങളുടേയും രസകരമായ കഥയാണ് ഈ പുസ്തകം. (ഈ പുസ്തകം കോംബോ ഓഫറില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.)
| Rs: 100.00 |
| Add to Cart |
Also available on
Nyna Books printed edition In Stock
Price Rs 100 + 50 Postage
Postage is free for books purchased above Rs.400.
You can pay with Google Pay, Phone pay, Paytm, Bheem App, etc.

.jpg)
No comments:
Post a Comment