ഹോണ്ടഡ് അവേഴ്സ്/Haunted Hours/Malayalam Horror Novel, Paperback/By Vinod Narayanan
ഹോണ്ടഡ് അവേഴ്സ്/Haunted Hours/Malayalam Horror Novel, Paperback/By Vinod Narayanan
ഇംഗ്ലണ്ടിലെ എസക്സിലെ ബോര്‍ലെ എന്ന സ്ഥലത്തെ പുരാതനമായ ചര്‍ച്ചിനോടു ചേര്‍ന്നുള്ള വികാരിയച്ചന്‍റെ വീടാണ് ബോര്‍ലെ റെക്ടറി എന്ന പേരില്‍ ഇപ്പോള്‍ കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുന്ന ഗോസ്റ്റ് ഹൗസ്. ആ പള്ളി പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ടതായിരുന്നു. അക്കാലത്ത് ചര്‍ച്ചിനോടു ചേര്‍ന്ന് ഒരു ബനഡിക്ടന്‍ ആശ്രമം ഉണ്ടായിരുന്നു. അവിടത്തെ അന്തേവാസിയായ ഒരു സന്യാസി അടുത്തുള്ള മഠത്തിലെ ഒരു കന്യാസ്ത്രീയുമായി പ്രണയത്തിലായി. മഠത്തിലെ വേലക്കാരന്‍ അവരെ സഭക്ക് ഒറ്റിക്കൊടുത്തു. സഭയുടെ അധികാരികള്‍ സന്യാസിയേയും കന്യാസ്ത്രീയേയും ക്രൂരമായി വധിച്ചു. പിന്നീട് ഇങ്ങോട്ടുള്ള കാലമത്രയും നാട്ടുകാര്‍ കണ്ടത് അവരുടെ പ്രേതങ്ങളുടെ പ്രതികാരമായിരുന്നു. ആശ്രമം ഇടിച്ചു പൊളിച്ച് അവിടെ റെക്ടറി പണിതെങ്കിലും ആര്‍ക്കും അവിടെ സ്വൈര്യമായി താമസിക്കാനായില്ല. അവിടെ ഒത്തിരി പേര്‍ ദുര്‍മരണപ്പെട്ടു. ആ പ്രേതാലയത്തിലേക്കായിരുന്നു പ്രേത ഗവേഷകനായ മൈക്കിളും അവന്‍റെ കാമുകിയും കൂടി വാരാന്ത്യം ആഘോഷിക്കാന്‍ പുറപ്പെട്ടത്. അവിടെ ആ കാളരാത്രിയില്‍ അവര്‍ക്കു നേരിടേണ്ടി വന്നത് ഭയാനകമായ മണിക്കൂറുകളെ ആയിരുന്നു.ശ്രദ്ധിക്കുക: വായനക്കാർക്കുള്ള മുന്നറിയിപ്പ്
ഈ കൃതിയിലെ ചില രംഗങ്ങളിൽ കടുത്ത അക്രമം, ക്രൂരത, മുതിർന്നവർക്ക് മാത്രം അനുയോജ്യമായ സംഭാഷണങ്ങൾ/രംഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാവുന്ന ഇത്തരം ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, പ്രായപൂർത്തിയാകാത്തവരും ദുർബലമനസ്കരും ഈ പുസ്തകം വായിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
Vinod Narayanan (About the author)
Paperback Edition
ISBN: 978-81-990451-7-0
Pages 112
MRP: Rs 250
Nyna Books Price Rs: 170
Cash on Delivery is available.
Also available on
Nyna Books printed edition In Stock
Price Rs 170 + 50 Postage
Postage is free for books purchased above Rs.400.
You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.
No comments:
Post a Comment