ദ നൈറ്റ്/ The Night /Paperback/Crime Thriller/By Krishnan.P. Pallikkal
ദ നൈറ്റ്/ The Night /Paperback/Crime Thriller/By Krishnan.P. Pallikkal
ദ നൈറ്റ് - ആക്ഷന്‍ ത്രില്ലര്‍ നോവല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ വായിക്കാനും ചിന്തിക്കാനും ആസ്വദിക്കാനുമുള്ള താല്‍പര്യം വര്‍ദ്ധിക്കണം എന്ന ഉദ്ദേശത്തോടെ കൃഷ്ണന്‍. പി. പള്ളിക്കല്‍ എഴുതിയ നോവലാണ് ദ നൈറ്റ്. പ്രതിസന്ധിഘട്ടങ്ങളില്‍ പകച്ചു നില്‍ക്കുന്ന കുട്ടികളെയാണ് നാമിന്നു കാണുന്നത്. പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് അവര്‍ക്കു നഷ്ടപ്പെടുന്നു. കുട്ടികളില്‍ ആത്മവിശ്വാസവും ധൈര്യവും വളര്‍ത്തുക എന്നതാണ് ഈ കഥയുടെ ആത്യന്തികമായ ലക്ഷ്യം. പ്രതിസന്ധിഘട്ടങ്ങളില്‍ പതറാതെ സന്ദര്‍ഭത്തിന് അനുസരിച്ച് മുന്നേറാനുള്ള കഴിവ് ഓരോ കുട്ടിയും ആര്‍ജിച്ചിരിക്കണം. തിരമാലകള്‍ കണ്ടു പതറിപ്പോയാല്‍ ഒരു കപ്പിത്താനും ലക്ഷ്യത്തിലെത്താന്‍ കഴിയില്ല. തിരമാലകളെ കീഴടക്കിയേ മതിയാവൂ.
Paperback Edition
ISBN: 978-81-990451-2-5
Pages 250
MRP: Rs 450
Nyna Books Price Rs: 299
Cash on Delivery available.
Also available On
Amazon
Nyna Books printed edition In Stock
Price Rs 299 + 50 Postage
Google Pay # 9567216134
Phone Pay # 9567216134
Whatsapp # 9567216134
VPP Available
Postage is free for books purchased above Rs.400.
You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.
No comments:
Post a Comment