ചിന്തിച്ചു ചിരിക്കാൻ കഴിയുക നിസ്സാരമല്ല ,
ചിരിച്ചു ചിന്തിക്കാൻ കഴിയുന്നതും.
ചില ചിരിച്ചിന്തകൾ വായിക്കുമ്പോൾ അല്പം സമയമെടുത്തെന്നു വരും ,
ഉൾക്കൊള്ളുവാൻ.
' ചിരിക്കുന്ന ചീന്തകൾ '
എന്ന പുസ്തകത്തിലെ ചെറുവാക്യങ്ങൾ സമൂഹവിമർശനത്തിന്റെ ദർപ്പണങ്ങളാണു കാട്ടിത്തരുന്നത്.
സമയമെടുത്തു വായിച്ചാലേ അതു സാധ്യമാകൂ.
ചിലതെല്ലാം വളരെ സാധാരണമാണെന്നു തോന്നിയേക്കാം .
അവയിലുമുണ്ടാകും ചിരിയുടെ വിത്തുകൾ.
ആവർത്തനവിരസമായവ മറന്നു കളയുക.
' ചിരിക്കുന്ന ചിന്തകൾ '
പോലെയുള്ള കൃതികൾ ഭാഷയിൽ അപൂർവ്വമാണ്.
Rs: 220.00 |
Add to Cart |