നിഖില്‍ ഫ്രെഡ്ഡി
ഇടുക്കി ജില്ലയിലെ കുമിളി പഞ്ചായത്തില്‍ ഒരു കര്‍ഷ ക കുടുംബത്തില്‍ ജനിച്ചു. മുരിക്കടി മാങ്കോമ്പ് ആണ്ടി അയ്യര്‍ ഹൈസ്കൂളില്‍ പത്താം ക്ലാസും, അമരാവതി ഗവണ്മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നിന്നും പ്ലസ് ടുവും, കുമിളി സഹ്യജ്യോതി കോളേജില്‍ BBA യും പഠിച്ചു. ഗ്യാസ് ഏജന്‍സിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരുന്നു.
പിതാവ് P J ഫ്രഡ്ഡി. മാതാവ് സലോമി ഫ്രഡ്ഡി. സഹോദരന്‍ നിതീഷ് ഫ്രഡ്ഡി.
Address :-
Nikhil Freddy
Pallekkattu House
Murikkady P O
Viswanathapuram 685535