ജോസ് കൊടിക്കാട്ട്
1953 മെയ് 22ന് കൊല്ലം ജില്ലയിലെ കണ്ണനല്ലൂരില്‍ ജനിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്നും ബിരുദം നേടി. ബിരുദാനന്ദര ബിരുദം നേടിയത്
എന്‍. എസ്. എസ്. കോളേജ്, ഒറ്റപ്പാലത്തുനിന്നായിരുന്നു. കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ചു. സര്‍വീസിലിരിക്കെ പല കാലഘട്ടങ്ങളിലായി അവധിയില്‍ പ്രവേശിച്ച് വിദേശ ജോലിയില്‍ വ്യാപൃതനായി.
ഇപ്പോള്‍ സ്ഥിരതാമസം പൊന്‍കുന്നത്താണ്. ഭാര്യയും മൂന്ന് പെണ്‍മക്കളുമുണ്ട്.