Powered by Blogger.
കൊളാങ്കിറ്റീസ് /Stories/പള്ളിക്കുന്നന്‍

കൊളാങ്കിറ്റീസ് /Stories/പള്ളിക്കുന്നന്‍

കൊളാങ്കിറ്റീസ് ഒമ്പതു കഥകളുടെ സമാഹാരമാണ്. എല്ലാ മനുഷ്യരേയും മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നത് പ്രതീക്ഷകളാണ്. ഇനിയും ജീവിക്കാന്‍ പ്രചോദിപ്പിക്കുന്ന ആ ഒരു ഘടകത്തെ പിന്‍പറ്റിയാണ് നാമോരോരുത്തരും നിലനില്‍ക്കുന്നത്. മുന്നോട്ടു നടന്നു ചെല്ലുമ്പോള്‍ നമ്മെ ഇതുവരെ പ്രചോദിപ്പിച്ച ഒരു കാര്യം അവിടെ ഇല്ലായിരുന്നു എന്നാണെങ്കിലോ. ഈ ഒരു സത്യത്തിലേക്കാണ് പള്ളി ക്കുന്നന്‍റെ ഈ പുസ്തകത്തിലെ കഥകള്‍ വിരല്‍ ചൂണ്ടുന്നത്. തികച്ചും നഗ്നവും യാഥാര്‍ത്ഥ്യവുമായ സത്യം.

Pallikkunnan (About the author)

Rs 150.00
Add to Cart

Paperback Edition 
ISBN: 978-81-998839-3-2                 
Pages 90
MRP: Rs 190
Nyna Books Price Rs: 150 
Cash on Delivery available.
മുഖവില 190 രൂപ
നൈന ബുക്സ് ഡിസ്കൗണ്ട് വില 150 രൂപ

Also available on


Nyna Books printed edition In Stock

Price Rs150 +50 Postage





Postage is free for books purchased above Rs.400.

You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.


No comments:

Post a Comment

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

Haunted Hours