മാരിയമ്മന്‍ തെരുവ് / Mariyamman Theruvu/ Horror thriller novel / മൂന്നാം പതിപ്പ് / By വിനോദ് നാരായണന്‍
മാരിയമ്മന്‍ തെരുവ് / Mariyamman Theruvu/ Horror thriller novel / മൂന്നാം പതിപ്പ് / By വിനോദ് നാരായണന്‍
മലയാള ടെലിവിഷന്‍ സീരിയലിന്‍റെ പശ്ചാത്തലത്തില്‍ വിനോദ് നാരായണന്‍ എഴുതിയ ഒരു ഹൊറര്‍ നോവലാണിത്. ഈ നോവലിന്‍റെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനയില്‍ ഉള്ളത്. വര്‍ത്തമാനകാല ടെലിവിഷന്‍ കഥപരമ്പരാ രംഗം ശബളമാണ്. സീരിയല്‍ നടീനടന്മാര്‍ സിനിമാ താരങ്ങളേക്കാള്‍ പ്രശസ്തിയും പണവും നേടുന്നു. അതുകൊണ്ടുതന്നെ ആ രംഗത്ത് ഉള്‍പ്പോരുകളും വടംവലികളും ധാരാളമായി ഉണ്ടാവുകയും ചെയ്യുന്നു. മാരിയമ്മന്‍ തെരുവ് കഥക്കുള്ളിലെ കഥയാണ് പറയുന്നത്. മലയാള ടെലിവിഷന്‍ പരമ്പരാ രംഗത്തെ സൂപ്പര്‍ സംവിധായകനായ ജഗന്‍ ഒരു ഹൊറര്‍ സീരിയല്‍ ചെയ്യാന്‍ ആരംഭിക്കുന്നു. അതോടെ ദുരാത്മാക്കളും കുറ്റവാളികളും തലപൊക്കുന്നു.
ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്.
ഓണ്‍ലൈന്‍ പേയ്മെന്‍റ്
സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും.
ഗൂഗിള്‍ പേ
പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134
Info
Printed Book
Paper back Edition
Inside Paper: Super quality 80 GSM natural Shade paper.
No comments:
Post a Comment