
ചിത്രയക്ഷി/Chitrayakshi (Horror thriller novel Paperback) By Vinod Narayanan
ഒരു സ്ത്രീയെ അവളാക്കുന്നത് അവളുടെ ശരീരമാണെന്ന് ഞാന്‍ ധരിച്ചിരുന്നു. കാരണം ഒരു സ്ത്രീയെ തിരിച്ചറിയാന്‍ അവളുടെ ശരീരം കൊണ്ടാണല്ലോ സാധ്യമാവുക. പക്ഷേ അവളുടെ ശരീരം നഷ്ടപ്പെട്ടാല്‍ ആ ആത്മാവ് സ്ത്രീ യാണോ പുരുഷനാണോ?
കുറേയേറെ പ്രത്യേകതകളുള്ള ഒരു പെയിന്‍റിംഗ് ഒരു രക്തദാഹിയായി മാറുന്നു. ആ പെയി ന്‍റിംഗ് ചെല്ലുന്നിടത്തെല്ലാം മരണം തീമഴ പോലെ പെയ്തിറങ്ങുന്നു. ഇതിനിടയില്‍ അന്വേഷണസംഘവും ചിത്രമോഷ്ടാക്കളും തമ്മിലുള്ള കള്ളനും പോലീസും കളി. പ്രതികാര ദുര്‍ഗയായ ഒരു യക്ഷിയുടെ രംഗപ്രവേശം. മനുഷ്യനിണത്തില്‍ സ്നാനം ചെയ്യുന്ന ചിത്രയക്ഷിയുടെ ത്രസിപ്പിക്കുന്ന കഥ. 160 ല്‍ പരം പുസ്തകങ്ങള്‍ രചിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്‍റെ ജനപ്രിയ ഹൊറര്‍ നോവല്‍.
Vinod Narayanan (About the author)
Rs 120.00 |
Add to Cart |
No comments:
Post a Comment