നെടുങ്കണ്ടം ഗ്യാങ്ങ്; ക്രൈം ത്രില്ലർ നോവൽ (Paperback) By Vinod Narayanan
ഇവിടെ നിയമങ്ങൾ പാവങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്... അവരെ സംരക്ഷിക്കാനല്ല, ശിക്ഷിക്കാനും ഉപദ്രവിക്കാനും വേണ്ടി മാത്രം!" അധികാരവും പണവും ഉള്ളവർക്ക് മുന്നിൽ നിയമവും പോലീസും കോടതിയും വെറും കാഴ്ചക്കാരാകുമ്പോൾ, അനീതിക്ക് ഇരയായ രണ്ട് സഹോദരിമാർ പോരാട്ടത്തിനിറങ്ങുന്നു... 'നെടുങ്കണ്ടം ഗ്യാങ്ങ്'! നീതി നിഷേധിക്കപ്പെട്ട ഇടങ്ങളിൽ സ്വന്തം കൈപ്പടയിൽ നീതി എഴുതാൻ ഇറങ്ങിത്തിരിച്ചവരുടെ ചോര തിളയ്ക്കുന്ന കഥ. വിനോദ് നാരായണന്റെ തൂലികയിൽ നിന്നും പിറന്ന ക്രൈം ത്രില്ലർ നോവൽ! രണ്ടാം പതിപ്പ് ഇപ്പോള്‍ വിപണിയില്‍ നിയമങ്ങൾ ബാധകമല്ലാത്ത ആ 'പ്രമാണികൾക്ക്' നെടുങ്കണ്ടം ഗ്യാങ്ങ് നൽകുന്ന മറുപടി എന്തായിരിക്കും?
| Rs75.00 |
| Add to Cart |

No comments:
Post a Comment