Powered by Blogger.
വെല്‍കം റ്റു കൊച്ചി Novel (Paper Back)   By Vinod Narayanan

വെല്‍കം റ്റു കൊച്ചി Novel (Paper Back) By Vinod Narayanan

മെട്രോപോളിറ്റന് നഗരമായ കൊച്ചിയുടെ ഉള്ത്തളങ്ങളില് അരങ്ങുവാഴുന്ന സമ്പന്നതയുടെ മറുമുഖത്തിന്റെ കാഴ്ചയാണ് ഇവിടെ വെളിപ്പെടുന്നത്. നഗരത്തിലെ പ്രമുഖ വാര്ത്താ ചാനലിന്റെ വനിതാ റിപ്പോര്ട്ടര്മാരായ അന്സുലയും ലൈലയും ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിന് സ്റ്റിങ് ഓപ്പറേഷന് മുഖേന വല വിരിക്കുന്നു. ഇന്വെസ്റ്റിഗേഷന്റെ ക്ലൈമാക്സ് ചൂടുപിടിച്ചതും സ്ഫോടനാത്മകവുമായിരുന്നു. ഒരു സെക്സ് റാക്കറ്റിന്റെ കാണാച്ചരടുകള് തേടിയുള്ള യാത്ര.

മുഖവില 120 രൂപ

നൈന ബുക്സ് ഡിസ്ക്കൗണ്ട് വില 80 രൂപ

Rs: 80.00
Add to Cart

Amazon Kindle Edition

Amazon paperback Edition

Also available Ebook. Price Rs: 35 Click here

Nyna Books printed edition In Stock

Price Rs 80 + 40 Postage

(താഴെ കാണുന്ന Buy Now ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇമെയില്‍,ഫോണ്‍, വിലാസം എന്നിവ കൊടുക്കുക. തുടര്‍ന്നു ലഭിക്കുന്ന QR കോഡ് ഉപയോഗിച്ച് ഗൂഗിള്‍പേ, ഫോണ്‍പേ, ഭീം ആപ്,പേടിഎം തുടങ്ങിയ ആപ്പുകളിലൂടെയോ ക്രെഡിറ്റ്, എടിഎം കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ്ങ് തുടങ്ങിയ മാ‍ര്‍ഗങ്ങളിലൂടെയോ ഈസി ആയി പേ ചെയ്യുക.)
 



No comments:

Post a Comment

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. ഓര്‍ഡര്‍ ചെയ്യാം അല്ലെങ്കില്‍ പേയ്പാല്‍ വഴി പണം അടക്കാം. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing