
ചിന്താമൃതം - പ്രചോദനാത്മക ചിന്തകൾ (Paperback) By പ്രൊഫ. എം.ജെ. മാത്യു
'ആകാശത്തെ അളക്കാൻ നക്ഷത്രങ്ങൾ' എന്ന പ്രചോദനാത്മക ചിന്തകളുടെ പുസ്തകത്തിനു ശേഷമുള്ള ചിന്താശകലങ്ങളുടെ ഒരു സമാഹാരമാണ് ഈ ഗ്രന്ഥം .
ജീവിതത്തിന് നിറം പകരുവാനും ഗുണപരമായ ചിന്താസരണികൾക്ക് ഉത്തേജനം നൽകാനും ഈ ഗ്രന്ഥത്തിന് കഴിയാതിരിക്കില്ല.
Rs: 120.00 |
Add to Cart |
Printed Edition In Stock
No comments:
Post a Comment