നാടകവിഹാരം (നാടകസമാഹാരം Paperback) By ഡോ . ചെറിയാൻ കുനിയന്തോടത്ത് CMI
പ്രശസ്ത കവിയും സാഹിത്യോപാസകനുമാണു നാടകകൃത്ത് . 87 ഗ്രന്ഥങ്ങളും 48000 ഗാനങ്ങളും എഴുതിയിട്ടുണ്ട് . മുപ്പതോളം അവാർഡുകൾ . നാടകവിഹാരം നാടകവികാരമാണ് , നാടകവിചാരവും . വികാ രവും വിചാരവും കൂടാതെ നാടകമില്ല . എന്നാൽ നാടകത്തിന്റെ ജീവൻ ക്രിയാംശമാണ് . നാടകവിഹാരത്തിൽ ആറു നാടകങ്ങളാ ണുൾക്കൊള്ളിച്ചിട്ടുള്ളത് . നാടകവസന്തത്തിൽ ഉൾപ്പെടുത്തിയി ട്ടുള്ളത് മൂന്നു നാടകങ്ങളാണ് . പ്രൊഫഷണൽ നാടകങ്ങൾക്കാണ് ഇപ്പോൾ പ്രസക്തി വർദ്ധിച്ചുകൊണ്ടിരിക്കുന്നത് . അമച്വർ നാടകവേദി വല്ലാതെ തളർന്നുപോയിരിക്കുന്നു . കാലത്തിന്റെ പ്രഗമനത്തിൽ വന്നു കൊണ്ടിരിക്കുന്ന വ്യതിയാനങ്ങൾ എല്ലാവർക്കും ബാധകമാണല്ലോ . നാടകത്തിന് ഒരു പുതിയ പ്രഭാതം ഉദിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട് . എങ്കിലും നാടകത്തെ സ്നേഹിക്കയും നാടകമേഖലയെ ഉപാസിക്കയും ചെയ്യുന്ന വളരെയേറെപ്പേർ ഇന്നുമുണ്ട് . അവരെ മുന്നിൽ കാ ണുക തന്നെ പ്രചോദനാത്മകമാണ്.
Pages: 340
Rs: 300.00 |
Add to Cart |
Printed Edition In Stock
No comments:
Post a Comment