നൈന ബുക്സിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ മാതൃഭൂമി വഴിയും. മാതൃഭൂമിയുടെ താഴെ പറയുന്ന സ്റ്റാളുകളില്‍ നൈന ബുക്സ് പുസ്തകങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
1. മാതൃഭൂമി ബുക്സ്, വെളിയന്നൂര്‍ റോഡ്, തൃശൂര്‍
2. മാതൃഭൂമി ബുക്സ്, എക്സ്പ്രസ് ഗാര്ഡന്, കലൂര്‍ - കടവന്ത്ര റോഡ്, കൊച്ചി
3.മാതൃഭൂമി ബുക്സ്, നാസ് ബില്‍ഡിങ്ങിന് എതിര്‍വശം, പുളിമൂട് ജംഗ്ഷന്, തിരുവനന്തപുരം
4. മാതൃഭൂമി ബുക്സ്, സിറ്റി സെന്റര്‍, ഫോര്‍ട്ട് റോഡ്, കണ്ണൂര്‍
മറ്റ് സ്റ്റാളുകള്‍
1. എറണാകുളം കാഞ്ഞിരമറ്റം ആമ്പല്ലൂരില്‍ മാക്സ് ബുക്സ്,
2. പാലാ ബസ് സ്റ്റാന്‍ഡിന് സമീപം വിന്‍കോ ബുക്സ്
നൈന ബുക്സ് പുസ്തകങ്ങള്‍ (പ്രിന്റഡ് എഡിഷന്) ലഭിക്കുന്ന ഓണ്‍ ലൈന്‍ ബുക്സ് സ്റ്റോറുകള്‍
1. ആമസോണ്‍
2. ഫ്ലിപ് കാര്‍ട്ട്
3. കേരള ബുക്സ് സ്റ്റോര്‍