ആരാണ് ദലിതർ ? By M.P.Damodaran
“ ആരാണ് ദലിതർ ? " ഡോ . എം . പി . ദാമോദരൻ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ “ ദി ആന്ത്രാപ്പോളജി ഓഫ് ദലിത്സ് "
( 2014 ) എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് . പലയിടങ്ങളിലും ചില വെട്ട ലുകളും , തിരുത്തലുകളും , കൂട്ടിചേർക്കലുകളും നടത്തിയിട്ടുണ്ട് എങ്കിലും , ആശയത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല . നാം ജീവി ക്കുന്ന ഇന്നിന്റെ ചുറ്റുപാടിൽ ഈ രചന മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുകളും , സംവാദങ്ങളും അത്യധികം പ്രാധാന്യമുള്ള താണെന്ന് ഞാൻ കരുതുന്നു . ഈ കൃതി സഹൃദയരായ വായന ക്കാർക്ക് സമക്ഷം സമർപ്പിക്കുന്നു .
Rs: 100.00 |
Add to Cart |
Postage is free for books purchased above Rs.400.
You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.
No comments:
Post a Comment