Powered by Blogger.

METRO MONK AND RAINBOW (Poems/English and Malayalam/ Paperback) By Sabin John

Metro Monk and Rainbow is a beautiful blend of enduring thoughts, easy language and charming words.  This book has its attraction at the very first appearance. 

-       Justice K. Sukumaran

 

Sabin John's poems are simple, but full of human values, devotion and spirituality.  It seems like divine poetry or poetry of visionary power.  Mystical illumination and spiritual perception go hand in hand.  It is a positive kind of unity in spirit.  It is very suggestive to think of Dante's theology and John Milton's puritanism. 

-Dr.  Cherian Kunianthodath CMI 


Rs: 200.00
Add to Cart

ചിന്താവിനോദം (Ppaerback) By ഡോ ചെറിയാൻ കുനിയന്തോടത്ത്

വ്യത്യസ്ത ചിന്താധാരകളാണു ചിന്താവിനോദത്തിന്റെ ഉള്ളടക്കം . ഒറ്റവായനയിൽ ഗ്രഹിക്കാൻ കഴിയാത്തവ രണ്ടാം വായനയിൽ കൂടുതൽ കൂടുതൽ തെളിഞ്ഞുവരുന്നു . വൈരുധ്യങ്ങളിലൂടെ ജീവിതാവസ്ഥയുടെ മറനീക്കിക്കാണിക്കുകയാണിവിടെ . ഒരു പുറം വായിക്കുമ്പോൾ ' മറുപുറം ' വായിക്കാനുള്ള പ്രേരണയാണ് ഓരോ ചിന്തയും പകർന്നുതരുന്നത് . സമൂഹവിമർശനംകൂടി ചിന്താവിനോദത്തിന്റെ പിന്നാമ്പുറങ്ങളിലുണ്ട് . ഇത്തരം കൃതികൾ അധികമൊന്നുമില്ല. അതുകൊണ്ടുതന്നെ, ചിന്താപഥത്തിൽ ഒരു പുതിയ വിളക്കുകൊളുത്താൻ കഴിഞ്ഞിരിക്കുന്നു എന്ന ബോധ്യമുണ്ട്.


Rs: 150.00
Add to Cart

ചിരിക്കുന്ന ചിന്തകൾ (Paperback) By ഡോ . ചെറിയാൻ കുനിയന്തോടത്ത്

ചിന്തിച്ചു ചിരിക്കാൻ കഴിയുക നിസ്സാരമല്ല , ചിരിച്ചു ചിന്തിക്കാൻ കഴിയുന്നതും. ചില ചിരിച്ചിന്തകൾ വായിക്കുമ്പോൾ അല്പം സമയമെടുത്തെന്നു വരും , ഉൾക്കൊള്ളുവാൻ. ' ചിരിക്കുന്ന ചീന്തകൾ ' എന്ന പുസ്തകത്തിലെ ചെറുവാക്യങ്ങൾ സമൂഹവിമർശനത്തിന്റെ ദർപ്പണങ്ങളാണു കാട്ടിത്തരുന്നത്. സമയമെടുത്തു വായിച്ചാലേ അതു സാധ്യമാകൂ. ചിലതെല്ലാം വളരെ സാധാരണമാണെന്നു തോന്നിയേക്കാം . അവയിലുമുണ്ടാകും ചിരിയുടെ വിത്തുകൾ. ആവർത്തനവിരസമായവ മറന്നു കളയുക. ' ചിരിക്കുന്ന ചിന്തകൾ ' പോലെയുള്ള കൃതികൾ ഭാഷയിൽ അപൂർവ്വമാണ്.


Rs: 220.00
Add to Cart

നാടകവിഹാരം (നാടകസമാഹാരം Paperback) By ഡോ . ചെറിയാൻ കുനിയന്തോടത്ത് CMI

പ്രശസ്ത കവിയും സാഹിത്യോപാസകനുമാണു നാടകകൃത്ത് . 87 ഗ്രന്ഥങ്ങളും 48000 ഗാനങ്ങളും എഴുതിയിട്ടുണ്ട് . മുപ്പതോളം അവാർഡുകൾ . നാടകവിഹാരം നാടകവികാരമാണ് , നാടകവിചാരവും . വികാ രവും വിചാരവും കൂടാതെ നാടകമില്ല . എന്നാൽ നാടകത്തിന്റെ ജീവൻ ക്രിയാംശമാണ് . നാടകവിഹാരത്തിൽ ആറു നാടകങ്ങളാ ണുൾക്കൊള്ളിച്ചിട്ടുള്ളത് . നാടകവസന്തത്തിൽ ഉൾപ്പെടുത്തിയി ട്ടുള്ളത് മൂന്നു നാടകങ്ങളാണ് . പ്രൊഫഷണൽ നാടകങ്ങൾക്കാണ് ഇപ്പോൾ പ്രസക്തി വർദ്ധിച്ചുകൊണ്ടിരിക്കുന്നത് . അമച്വർ നാടകവേദി വല്ലാതെ തളർന്നുപോയിരിക്കുന്നു . കാലത്തിന്റെ പ്രഗമനത്തിൽ വന്നു കൊണ്ടിരിക്കുന്ന വ്യതിയാനങ്ങൾ എല്ലാവർക്കും ബാധകമാണല്ലോ . നാടകത്തിന് ഒരു പുതിയ പ്രഭാതം ഉദിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട് . എങ്കിലും നാടകത്തെ സ്നേഹിക്കയും നാടകമേഖലയെ ഉപാസിക്കയും ചെയ്യുന്ന വളരെയേറെപ്പേർ ഇന്നുമുണ്ട് . അവരെ മുന്നിൽ കാ ണുക തന്നെ പ്രചോദനാത്മകമാണ്.

Pages: 340


Rs: 300.00
Add to Cart

ചിന്താമൃതം - പ്രചോദനാത്മക ചിന്തകൾ (Paperback) By പ്രൊഫ. എം.ജെ. മാത്യു

'ആകാശത്തെ അളക്കാൻ നക്ഷത്രങ്ങൾ' എന്ന പ്രചോദനാത്മക ചിന്തകളുടെ പുസ്തകത്തിനു ശേഷമുള്ള ചിന്താശകലങ്ങളുടെ ഒരു സമാഹാരമാണ് ഗ്രന്ഥം . ജീവിതത്തിന് നിറം പകരുവാനും ഗുണപരമായ ചിന്താസരണികൾക്ക് ഉത്തേജനം നൽകാനും ഗ്രന്ഥത്തിന് കഴിയാതിരിക്കില്ല


Rs: 120.00
Add to Cart

ENVIRONMENTAL REFLECTIONS (Paperback) By Dr. MICHAEL PUTHENTHARA

Issues mankind faces today are global warming, climate change, widespread pollution of natural elements, environmental degradation and resource depletion.  Environmental protection does not suffer from the death of scientific data or the absence of laws and regulations on the subject.  What is absent is a consistent and determined mindset of the authorities and the people in general to implement the laws.  If we fail to protect the environment, researchers predict that a few billion years from now all life on earth will be wiped out.  This book is a detailed study on environmental awareness which is necessary to protect the environ ment for future generations. 

 

Rs: 180.00
Add to Cart

നാടകവസന്തം (നാടകസമാഹാരം Paperback) By ഡോ . ചെറിയാൻ കുനിയന്തോടത്ത്

പ്രശസ്ത കവിയും സാഹിത്യോപാസകനുമാണു നാടകകൃത്ത് . 86 ഗ്രന്ഥങ്ങളും 47000 ഗാനങ്ങളും എഴുതിയിട്ടുണ്ട് . മുപ്പതോളം അവാർഡുകൾ . നാടകങ്ങൾ സമാഹരിക്കുക അപൂർവമാണ് . അങ്ങനെ ഒരു സാഹസത്തിനാണ് ഇവിടെ തയ്യാറാകുന്നത് . നാടകവസന്തം എട്ടു നാടകങ്ങളും ഒരു തിരക്കഥയും ഉൾക്കൊള്ളുന്നു . ഹ്രസ്വ നാടകങ്ങളും തെരുവുനാടകങ്ങളുമുണ്ട് . ചിലതെല്ലാം രംഗത്ത് വിജയിച്ചവ , ചില തെല്ലാം അവതരിക്കപ്പെടാത്തവ . ഇതിനുമുമ്പ് പ്രസിദ്ധപ്പെടുത്താത്ത ഒരു നാടകം ജന്മമോക്ഷമാണ് . ഇവ യെല്ലാം അമ്പതും മുപ്പതും വർഷങ്ങളോളമായി എഴുതപ്പെട്ടിട്ടു ണ്ട് . ഒരു വസന്തവിഹാരത്തിൽ കയറുന്നവർക്കു പൂക്കളുടെ വൈവിധ്യം അനുഭവവേദ്യമാകുന്നു . നാടകങ്ങളുടെ കാര്യ ത്തിലും വൈവിധ്യം എടുത്തു പറയേണ്ടതുണ്ട് . അവതരിപ്പിച്ചു കാണാവുന്നതും വായിച്ച് ആസ്വദിക്കാവുന്നതുമുണ്ട് നാടകങ്ങ ളിൽ . ആസ്വാദകരുടെ മനോഭാവമനുസരിച്ച് , നാടകവസന്തം ഉൾക്കൊള്ളാൻ സാധിക്കും . സമാഹാരം അനുവാചകകര് ങ്ങളിലെത്താനുള്ള ആഗ്രഹമാണു പ്രസിദ്ധീകരണത്തിനു നിദാനമെന്നു പറയാം . Pages: 230

Rs: 200.00
Add to Cart

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ വിപിപി സൗകര്യമാണ് ഉപയോഗിക്കുന്നത്. ചില പോസ്റ്റ് ഓഫീസുകള്‍ വിപിപി പാക്കേജില്‍ എഴുതുന്ന തുകക്കു പുറമേ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയുണ്ട്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. കാഷ് ഓണ്‍ ഡെലിവറി ആയി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍  ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. ഓണ്‍ലൈന്‍ പേയ്മെന്‍റെ ചെയ്യാന്‍ നെറ്റ് ബാങ്കിങ്ങ്, കാര്‍ഡ്, ഗൂഗിള്‍ പേ മുതലായ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing

E Book store