Powered by Blogger.

Nyna Digital Books Library


 

നൈന ബുക്സിന്റെ നൈന ഡിജിറ്റല്ബുക്സ് ലൈബ്രറിയില്അംഗമാകൂ. വെറും 250 രൂപ മുടക്കി ആജീവനാന്ത മെംബര്ഷിപ്പ് എടുത്താല്നിരവധി പുസ്തകങ്ങള്ഡിജിറ്റല്രൂപത്തില്വായിക്കാനാകും. യഥാര്ത്ഥപുസ്തകം പേജുകള്മറിച്ചുനോക്കി വായിക്കുന്ന അനുഭവത്തോടെ നിങ്ങളുടെ ലാപ്ടോപ്പിലും മൊബൈലിലും ഡിജിറ്റല്പുസ്തകങ്ങള്പേജുകള്മറിച്ചുനോക്കി വായിക്കാം. പുസ്തകത്താള്മറിക്കുന്ന ശബ്ദം വരെ കേള്ക്കാം. സുഖകരമായ വായന സാധ്യമാക്കാന്ഇന്നു തന്നെ സബ്സ്ക്രൈബ് ചെയ്യൂ. ശ്രദ്ധിക്കുക, ലൈബ്രറിയില്പുസ്തകങ്ങള്വര്ദ്ധിക്കുന്നതിന് അനുസരിച്ച് അംഗത്വ ഫീസ് വര്ധിച്ചേക്കാം. പക്ഷേ ഒരിക്കല്അംഗമാകുന്നവര്ക്ക് പുതിയ വര്ദ്ധന നിരക്കുകള്ബാധകമാകില്ല എന്നോര്ക്കുക. അതിനാല്ഇന്നു തന്നെ  നൈന ഡിജിറ്റല്ബുക്സ് ലൈബ്രറിയില്അംഗമാകൂ.



Please include messages to us here.

Shipping

 കാഷ് ഓണ്‍ ഡെലിവറി

ഞങ്ങള്‍ വിതരണം ചെയ്യുന്ന പ്രിന്‍റഡ് പുസ്തകങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി ആയി ലഭിക്കും. ഈ വെബ്സൈറ്റിലെ ചെക്കൗട്ട് ഓപ്ഷന്‍ ഉപയോഗിക്കുക. ഓര്‍ഡര്‍ ചെയ്യാം അല്ലെങ്കില്‍ പേയ്പാല്‍ വഴി പണം അടക്കാം. വിലാസവും പുസ്തകലിസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചാലുടന്‍ തന്നെ പുസ്തകങ്ങള്‍ വിപിപി ആയി അയക്കുന്നതാണ്. 

ഓണ്‍ലൈന്‍ പേയ്മെന്‍റ്

സൈറ്റില്‍ കാണുന്ന് ബൈ ബട്ടണ്‍ ഉപയോഗിച്ച്  ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാം. 400 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. സിംഗിള്‍ ആയി വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 40 രൂപ പോസ്റ്റേജ് ഉണ്ടാകും. 

ഗൂഗിള്‍ പേ

പുസ്തകങ്ങള്‍ കൊറിയറില്‍ വേണമെങ്കില്‍ ഗൂഗിള്‍ പേ വഴി പണം അടക്കാം. ഗുഗിള്‍ പേ നമ്പര്‍ 9567216134. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പില്‍ ബന്ധപ്പെടുക. 9567216134

Info

Printed Book

Paper back Edition

Inside Paper: Super quality 80 GSM natural Shade paper.

Cover: International Standard 300 GSM Paper.

Book Size: 5.5 x 8.5 Inches.

Quality packing