ശംഖുപുഷ്പങ്ങൾ (കഥകൾ Paperback) By സ്മിത ദാസ്
ശംഖുപുഷ്പങ്ങൾ (കഥകൾ Paperback) By സ്മിത ദാസ്
ഒറ്റയിരിപ്പിൽ വായിച്ചുപോകാവുന്ന ഇരുപതു കഥകളുടെ സമാഹാരമാണ് സ്മിത ദാസിന്റെ ' ശംഖുപുഷ്പങ്ങൾ ' . അങ്ങേയറ്റം പാരായണക്ഷമമായ കഥകൾ . ഈ കഥകളിൽ ജീവിതമുണ്ട് . നല്ല ഭാഷ , നവീനമായ ആഖ്യാന ശൈലി . പുതിയ കാലവും പുതിയ ജീവിതവും പുതിയ പ്രശ്നങ്ങ ളുമുണ്ട് . ഇതുവരെ കേൾക്കാത്ത സ്ത്രീയുടെ അപൂർവ്വവ്യത്യസ്തമായ സ്വരമുണ്ട് . നാട്ടുകഥപറച്ചിലിന്റെ സ്വാഭാവികതയുണ്ട് . ഏറ്റവും നവീനമായ കഥാഖ്യാനത്തിന്റെ ശിൽപത്രന്തവുമുണ്ട് . എല്ലാ അർത്ഥത്തിലും മൗലികതയും വ്യത്യസ്തതയുമുള്ള കഥകളുടെ സമാഹാരമാണ് “ ശംഖുപുഷ്പങ്ങൾ '
Paperback Edition
ISBN: 979-8-83-838080-7
Pages 155
MRP: Rs 299
Nyna Books Price Rs: 139 (33% Discount)
AMAZON KINDLE EDITIONNyna Books printed edition In Stock
Price Rs 139 + Rs 41 Postage
Postage is free for books purchased above Rs.400.
You can pay with Google Pay, Phone pay, Paytm, Bheem App etc. and Net banking.
No comments:
Post a Comment