ദാമ്പത്യ ജീവിതം 250 Western Sex Positions (E Book)
ദാമ്പത്യ ജീവിതം 250 Western Sex Positions (E Book)
വിവാഹിതരായവരും വിവാഹിതരാകാന് പോകുന്നവരുമായ ദമ്പതിമാര്ക്ക് ഒരു ദാമ്പത്യജീവിത ഗൈഡ് എന്ന നിലയിലാണ് ‘ദാമ്പത്യ ജീവിതം’ എന്ന ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യമായി ലൈംഗിക ബന്ധത്തില് ഏര്പ്പെടുമ്പോള് ഉണ്ടാകാവുന്ന ആശയക്കുഴപ്പങ്ങള് ഒഴിവാക്കാനും വിവാഹിതര് ഇപ്പോള് നയിക്കുന്ന ലൈംഗികജീവിതത്തെ കൂടുതല് ആസ്വാദ്യകരമാക്കാനും ഈ പുസ്തകം സഹായിക്കും. വാത്സ്യായന മഹര്ഷിയുടെ കാമസൂത്രം എന്ന പുസ്തകം ഭാരതീയ കാമശാസ്ത്രപ്രകാരുള്ളതാണ്. ചിലരെങ്കിലും അത് വായിച്ചിരിക്കും. ഈ പുസ്തകം പക്ഷേ കാമസൂത്രപ്രകാരമുള്ള സെക്സ് പൊസിഷനുകളല്ല വിശദീകരിക്കുന്നത്. ഇത് പാശ്ചാത്യ രീതിയിലുള്ള സെക്സ് പൊസിഷനുകളെ വളരെ വ്യക്തമായി കാണിക്കുന്നു.
250 വ്യത്യസ്ത സെക്സ് പൊസിഷനുകള് ഈ പുസ്തകത്തില് ചിത്രീകരിക്കുന്നു. ഹൈഡെഫിനിഷന് ക്ലാരിറ്റിയുള്ള ചിത്രങ്ങള് ആണ് ഇതില് കൊടുത്തിരിക്കുന്നത്. കൂടാതെ ലൈംഗികവിജ്ഞാനം സംബന്ധിച്ച സുദേവ് ശിവാനന്ദന്,ഡോ. ആശാ വര്ഗീസ് എന്നിവര് തയ്യാറാക്കിയ ലേഖനങ്ങളും ഇതില് കൊടുത്തിരിക്കുന്നു.
(ഇബുക്ക് മാത്രമാണ് ലഭിക്കുന്നത്. താഴെ കാണുന്ന പച്ച നിറമുള്ള ബൈബട്ടണ്‍ ഉപയോഗിച്ച് പേയ്മെന്‍റ് ചെയ്താലുടന്‍ ഇബുക്ക് നിങ്ങളുടെ ഇമെയിലില്‍ ലഭിക്കുന്നതാണ്. ഇമെയില്‍ ഐഡി തെറ്റാതെ കൊടുക്കാന്‍ ശ്രദ്ധിക്കുക.)
No comments:
Post a Comment